Home Tags Paris Saint-Germain FC

Tag: Paris Saint-Germain FC

കവാനിയുടെ റെക്കോർഡ്,നെയ്മറിന്റെ ഇരട്ടഗോൾ, പിഎസ്ജിക്ക് വീണ്ടും ജയം

നെയ്‍മറിന്റെ ഇരട്ട ഗോളിന്റെ പിൻബലത്തിൽ ഫ്രഞ്ച് ലീഗിൽ പിഎസ്ജിക്ക് വീണ്ടും ജയം. ഏകപക്ഷീയമായ നാല് ഗോളുകൾക്കാണ് പിഎസ്ജി മോണ്ട്പെല്ലിയെറിനെ പരാജയപ്പെടുത്തിയത്. പിഎസ്ജിക്ക് വേണ്ടി നെയ്മറിനോടൊപ്പം എഡിസൺ കവാനിയും എയ്ഞ്ചൽ ഡി മരിയയും ഗോളടിച്ചു....

നെയ്മർ ഇല്ലാതെ പിഎസ്ജി ലിയോണിനെതിരെ

സൂപ്പർ താരം നെയ്മർ ഇല്ലാതെ പിഎസ്ജി ലിയോണിനെതിരെയിറങ്ങുന്നു. ഫ്രഞ്ച് ലീഗായ ലീഗ് വണ്ണിൽ ആദ്യ രണ്ടു സ്ഥാനക്കാർ തമ്മിൽ ഏറ്റുമുട്ടുമ്പോൾ മത്സരം ആവേശോജ്വലമാകുമെന്നുറപ്പാണ്. നെയ്മാറിനെ കൂടാതെ ലൂക്കസ് മൗറയും ബെൻ ആർഫയും തിയാഗോ...

ലീഗ് 1ൽ ലില്ലെയെ തോൽപ്പിച്ച് പി.എസ്.ജിയുടെ കുതിപ്പ്

ലില്ലെയെ 3- 1 ന് തോൽപ്പിച്ചത് പി.എസ്.ജി ലീഗ് 1ൽ വിജയവീഥിയിൽ തിരിച്ചെത്തി. പി.എസ്.ജിക്ക് വേണ്ടി രണ്ട് പകുതികളിലുമായി ഡി മരിയയും പാസ്റ്റോറെയും എംബപ്പേയുമാണ് ഗോളുകൾ നേടിയത്. സസ്‌പെൻഷൻ കാരണം നെയ്മർ മത്സരത്തിൽ കളിച്ചിരുന്നില്ല....

കണക്ക് തീർക്കാൻ ബയേൺ, വിജയം ആവർത്തിക്കാൻ നെയ്മറും സംഘവും

ചാമ്പ്യൻസ് ലീഗ് ഇന്ന് സാക്ഷ്യം വഹിക്കുന്നത് ഒരു ആവേശപ്പോരാട്ടത്തെയാണ്. ലീഗ് വണ്ണിലെ വമ്പന്മാരായ പിഎസ്ജി ബുണ്ടസ് ലീഗ്‌ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്കിനോടേറ്റു മുട്ടുന്നു. യൂറോപ്പിലെ ഏറ്റവും ശക്തമായ ഇരു ടീമുകൾ തമ്മിൽ ഏറ്റു...

പിഎസ്ജിക്കെതിരെ ഇറങ്ങുന്നത് പകരം വീട്ടാൻ – കിങ്സ്ലി കോമൻ

ചാമ്പ്യൻസ് ലീഗിൽ പിഎസ്ജിക്കെതിരെ ഇറങ്ങുന്നത് പകരം വീട്ടാനെന്നു ബയേൺ മ്യൂണിക്ക് വിങ്ങർ കിങ്സ്ലി കോമൻ. പിഎസ്ജിയെ തകർക്കുന്നതിനോടൊപ്പം യൂറോപ്പിലെ മറ്റു ടീമുകൾക്ക് ബയേണിന്റെ വിജയം ഒരു മുന്നറിയിപ്പാകുമെന്നു കൂടി ഫ്രഞ്ച് താരം കൂട്ടിച്ചെർത്തു.കിങ്സ്ലി...

ചാമ്പ്യൻസ് ലീഗ് റെക്കോർഡുമായി പിഎസ്ജി ത്രയം

കോടികളുടെ താരത്തിളക്കവുമായി ചാമ്പ്യൻസ് ലീഗിൽ ഇറങ്ങിയ പിഎസ്ജി ത്രയത്തിനു റെക്കോർഡ് നേടാം. പിഎസ്ജിയുടെ ആക്രമണത്തിന്റെ കുന്തമുനകളായ എഡിസൺ കവാനി,നെയ്മർ, എംബാപ്പെ എന്നിവരാണ് വ്യകതിപരമായും കൂട്ടായും ചാമ്പ്യൻസ് ലീഗിൽ റെക്കോർഡിട്ടത്. സെൽറ്റിക്കിനെതിരെ തകർപ്പൻ വിജയം...

ഡാനി അൽവസ് PSGയിലേക്ക്

മാഞ്ചസ്റ്റർ സിറ്റിയുടെ പ്രതീക്ഷകളെ ആസ്ഥാനത്താക്കി ബ്രസീലിയൻ റൈറ്റ്-ബാക്ക് ഡാനി അൽവസ് പാരീസ് സെയിന്റ് ജെർമെയിനിലേക്ക്. പെപ് ഗാർഡിയോളയുടെ കണക്കുകൂട്ടലുകൾ തകിടം മറിച്ചാണ് പാരിസിലേക്ക് ഡാനി പറക്കുന്നത്. യുവന്റസിൽ നിന്നും റിലീസ് ചെയ്ത അന്ന്...

ബാഴ്സയുടെ ചരിത്ര വിജയത്തിനെതിരെ ഓൺലൈൻ പെറ്റീഷൻ

ചാമ്പ്യൻസ് ലീഗിലെ ബാഴസലോണയുടെ ചരിത്ര വിജയിത്തിനെതിരെയുള്ള ഓൺലൈൻ പെറ്റീഷനിൽ രണ്ട് ലക്ഷത്തിലധികം ഫുട്ബോൾ ആരാധകർ ഒപ്പുവെച്ചു. പിഎസ്ജിക്കെതിരായ രണ്ടാം പാദ മൽസരത്തിൽ 6-1 ന്റെ മാർജിനിലാണു ബാഴസ ജയിച്ചത്. ഈ മൽസരത്തിന്റെ റീമാച്ച്...
Advertisement

Recent News