Browsing Tag

Param Uppal

ജേസണ്‍ സംഗ ഓസ്ട്രേലിയന്‍ യുവനിരയുടെ നായകന്‍, സ്റ്റീവ് വോയുടെ മകന്‍ ടീമില്‍

അടുത്ത മാസം ന്യൂസിലാണ്ടില്‍ നടക്കുന്ന അണ്ടര്‍ 19 ലോകകപ്പിനുള്ള ഓസ്ട്രേലിയന്‍ ടീമിനെ പ്രഖ്യാപിച്ചു. 15 അംഗ ടീമിനെ ബാറ്റ്സ്മാന്‍ ജേസണ്‍ സംഗ നയിക്കും. ടീമില്‍ വില്‍ സത്തര്‍ലാണ്ട്, സ്റ്റീവ് വോയുടെ മകന്‍ ഓസ്റ്റിന്‍ വോ എന്നിവരും ഇടം…