Browsing Tag

Paolo Guerrero

ഫിഫയുടെ വിലക്ക്: പെറു ക്യാപ്റ്റൻ ലോകകപ്പിനില്ല

പെറു ക്യാപ്റ്റൻ പൗലോ ഗുറേറോയ്ക്ക് ഒരു വർഷത്തെ വിലക്ക് ഫിഫ പ്രഖ്യാപിച്ചു. കൊക്കെയിൻ ഉപയോഗത്തെ തുടർന്നാണ് ഫിഫയുടെ വിലക്ക് ഗുറെറോയ്ക്ക് നേരിടേണ്ടി വന്നത്. ഒരു വർഷത്തെ വിലക്ക് ഉള്ളതിനാൽ റഷ്യയിൽ നടക്കുന്ന ലോകകപ്പിൽ ഗുറെറോയ്ക്ക് പങ്കെടുക്കാൻ…