Browsing Tag

Panama

പുതിയ ലോകകപ്പ് റെക്കോർഡിട്ട് പനാമയുടെ ഗോൾ

ഈ ലോകകപ്പിൽ ഒരൊറ്റ മത്സരം പോലും ജയിക്കാനാവാതെ റഷ്യയോട് വിട പറയേണ്ടി വന്നെങ്കിലും പനാമക്ക് ആശ്വസിക്കാം, ലോകകപ്പ് ചരിത്രത്തിലെ നിർണായക ഗോൾ നേടിയാണ് പനാമ മടങ്ങുന്നത്. ഇന്നലെ അവർ നേടിയ ഗോൾ അവരുടെ ടൂർണമെന്റിലെ രണ്ടാമത്തെ ഗോളായിരുന്നു. ഈ ഗോളോടെ ഈ…

ആദ്യ പകുതിയിൽ ലീഡ് നേടി പനാമ

ലോകകപ്പ് ഗ്രൂപ്പ് ജി യിലെ പനാമ- ടുണീഷ്യ മത്സരത്തിന്റെ ആദ്യ പകുതിയിൽ പനാമ എതിരില്ലാത്ത ഒരു ഗോളിന് മുൻപിൽ. ബെൽജിയവും ഇംഗ്ലണ്ടും അടങ്ങുന്ന ഗ്രൂപ്പിൽ നിന്ന് പനാമയും ട്യുണീഷ്യയും ആദ്യ 2 മത്സരസരങ്ങളും തോറ്റ് പുറത്തായിരുന്നു. ആശ്വാസ ജയം തേടിയാണ്…

അഭിമാന ജയം തേടി പനാമയും ടുണീഷ്യയും

പ്രീ ക്വാർട്ടർ യോഗ്യത നേടാതെ പുറത്തായ ടുണീഷ്യയും പനാമയും ഇന്ന് ഏറ്റു മുട്ടും. അഭിമാന ജയം തേടിയാണ് ഇരു ടീമുകളും ഇറങ്ങുന്നത്. 40 വർഷത്തിന് ശേഷം ലോകകപ്പിലെ തങ്ങളുടെ ആദ്യ ജയം തേടി ടുണീഷ്യ ഇറങ്ങുമ്പോൾ തങ്ങളുടെ ആദ്യ ലോകക്കപ്പിൽ വിജയം നേടിയ റഷ്യ…

ലുകാകുവിന് ഇരട്ട ഗോൾ, പനാമയെ തോൽപ്പിച്ച് റഷ്യയിൽ ബെൽജിയം കുതിപ്പ്

രണ്ടാം പകുതിയിലെ മികച്ച പ്രകടനത്തിന്റെ പിൻബലത്തിൽ ആദ്യ ലോകകപ്പിന് എത്തിയ പനാമയെ എതിരില്ലാതെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ച് ബെൽജിയം റഷ്യയിൽ പടയോട്ടം തുടങ്ങി. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് ബെൽജിയം മുഴുവൻ ഗോളുകളും നേടിയത്.…

ബെൽജിയത്തെ സമനിലയിൽ തളച്ച് പനാമയുടെ ആദ്യ ലോകകപ്പ് പകുതി

തങ്ങളുടെ ആദ്യ ലോകകപ്പ് മത്സരത്തിൽ ആദ്യ പകുതിയിൽ ബെൽജിയത്തെ തടഞ്ഞു നിർത്തി പനാമ. ഭാഗ്യവും ബെൽജിയൻ ആക്രമണ നിരയുടെ മോശം പ്രകടനവും തുണയായതോടെ ഗോൾ വഴങ്ങാതെ പനാമ രക്ഷപെടുകയായിരുന്നു. മധ്യ നിരയിൽ കളി മെനഞ്ഞെങ്കിലും ഗോൾ പോസ്റ്റിനു മുൻപിൽ ബെൽജിയം…

കള്ളന്മാരെ കൊണ്ട് വലഞ്ഞ് പനാമ

ലോകകപ്പിനു മുമ്പായുള്ള അവസാന സന്നാഹ മത്സരത്തിൽ പനാമയ്ക്ക് പരാജയമേറ്റുവാങ്ങിയ പനാമയുടെ കഷ്ടകാലം തുടർന്ന് കൊണ്ടേയിരുന്നു. നോർവെ എതിരില്ലാത്ത ഒരു ഗോളിന് പനാമയെ പരാജയപ്പെടുത്തിയത് പിന്നാലെ കള്ളന്മാർ വീണ്ടും പനാമയെ തോൽപ്പിച്ചു. പനാമൻ…

പനാമയുടെ രാജ്യാന്തര താരം വെടിയേറ്റ് മരിച്ചു

പനാമയുടെ രാജ്യാന്തര താരം അമിൽക്കർ ഹെൻറിക്കസ് വെടിയേറ്റ് മരിച്ചു. സുഹൃത്തുക്കളോടൊപ്പം ഉണ്ടായിരുന്ന ഹെൻറിക്കസിനു  പനാമൻ സിറ്റിയായ കൊളോണിൽ വെച്ചാണ് വെടിയേൽക്കുന്നത്. ആഴമേറിയ മുറിവുകൾ കാരണം ഹോസ്പിറ്റലിൽ വെച്ചാണ് മരണം സംഭവിക്കുന്നത്. പനാമയുടെ  …