Home Tags Palnar

Tag: Palnar

ആദ്യ ബാറ്റിംഗില്‍ 90 റണ്‍സ് നേടി പല്‍നാര്‍, ടീമിന് 24 റണ്‍സ് വിജയം

അപ്‍സ്കില്ലിനെതിരെ 24 റണ്‍സിന്റെ മികച്ച വിജയവുമായി പല്‍നാര്‍. ഇന്ന് ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗിന്റെ ഭാഗമായി നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പല്‍നാര്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 90 റണ്‍സാണ് നേടിയത്. ലക്ഷ്യം...

അരുണിന്റെ ഓള്‍റൗണ്ട് പ്രകടനവും തുണയായില്ല, ലൂമിനെസെന്റിനെ വീഴ്ത്തി പല്‍നാര്‍, ജയം 14 റണ്‍സിന്

ലൂമിനെസെന്റിനെതിരെ 14 റണ്‍സിന്റെ വിജയം കരസ്ഥമാക്കി പല്‍നാര്‍. ഇന്ന് നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പല്‍നാര്‍ 55/7 എന്ന സ്കോര്‍ നേടിയപ്പോള്‍ മറുപടി ബാറ്റിംഗിനിറങ്ങിയ ലൂമിനെസെന്റിന് 6 വിക്കറ്റ് നഷ്ടത്തില്‍ 41...

അലാമിയ്ക്ക് രണ്ടാം ജയം, മികച്ച വിജയങ്ങളുമായി ഐസിഐസിഐ, സോംനോവെയര്‍, ഏജിസ്

48 റണ്‍സിന്റെ കൂറ്റന്‍ ജയവുമായി ഏജിസ് ബെസ്റ്റ് ബാഷിനെ 48 റണ്‍സിനു തകര്‍ത്ത് ഏജിസ് ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗിലെ തങ്ങളുടെ മത്സരം വിജയിച്ചു. ആദ്യം ബാറ്റ് ചെയ്ത ഏജിസിനു വേണ്ടി സിജു(44), ഷമീര്‍(26) എന്നിവര്‍...
Advertisement

Recent News