Browsing Tag

Palathingal

ഫിഫാ മഞ്ചേരിയെ തച്ചു തകർത്ത് ഹയർ സബാൻ കോട്ടക്കലിന് കിരീടം

ഫിഫാ മഞ്ചേരിക്ക് ഈ സീസണിൽ തൊട്ടതല്ലാം പിഴക്കുന്നത് തുടരുകയാണ്. പാലത്തിങ്ങൽ അഖിലേന്ത്യാ സെവൻസിൽ കിരീട പോരാട്ടത്തിൽ ഫിഫാ മഞ്ചേരിയെ നിലം തൊടാൻ വിടാതെ സബാൻ കോട്ടക്കൽ മിന്നി. തികച്ചും ഏകപക്ഷീയമായ മത്സരത്തിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് ഹയർ…

പാലത്തിങ്ങലിൽ ഇന്ന് ഫൈനൽ, കിരീടത്തിനായി ഫിഫാ മഞ്ചേരിയും ഹയർ സബാൻ കോട്ടക്കലും

പാലത്തിങ്ങൽ അഖിലേന്ത്യാ സെവൻസിൽ ഫിഫാ മഞ്ചേരിയും ഹയർ സബാൻ കോട്ടക്കലും കിരീടത്തിനായി ഇന്നിറങ്ങും. ഹയർ സബാൻ കോട്ടക്കലിനെ സീസണിലെ രണ്ടാം ഫൈനലാണിത്. ഇതിനു മുമ്പ് വണ്ടൂർ അഖിലേന്ത്യാ സെവൻസിലാണ് സബാൻ ഫൈനലിൽ എത്തിയത്. അവിടെ സബാൻ കിരീടവും…

അവസാന നിമിഷങ്ങളിൽ ആളിക്കത്തി ഹയർ സബാൻ ഫൈനലിൽ

പാലത്തിങ്ങൽ അഖിലേന്ത്യാ സെവൻസ് സെമി ഫൈനലിൽ ഹയർ സബാൻ കോട്ടക്കലിനെ നാടകീയമായ തിരിച്ചുവരവ്. എഫ് സി പെരിന്തൽമണ്ണയ്ക്കെതിരെ സെമി പോരാട്ടത്തിനിറങ്ങിയ സബാൻ കോട്ടക്കൽ കളിയുടെ അവസാന നിമിഷങ്ങളിൽ വരെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് പിറകിലായിരുന്നു.…

സ്കൈ ബ്ലൂ എടപ്പാളിനെ പരാജയപ്പെടുത്തി ഫിഫാ മഞ്ചേരി പാലത്തിങ്ങലിൽ ഫൈനലിൽ

പാലത്തിങ്ങൽ അഖിലേന്ത്യാ സെവൻസിൽ ഫിഫാ മഞ്ചേരി ഫൈനലിൽ. ഇന്ന് നടന്ന സെമി ഫൈനലിൽ സ്കൈ ബ്ലൂ എടപ്പാളിനെ പരാജയപ്പെടുത്തിയാണ് ഫിഫാ മഞ്ചേരി ഫൈനലിൽ എത്തിയത്. കഴിഞ്ഞ ദിവസം മമ്പാട് അഖിലേന്ത്യാ സെവൻസിലും ഫിഫാ മഞ്ചേരി ഫൈനലിൽ എത്തിയിരുന്നു. ഇന്ന് നടന്ന…