Home Tags Pakistan Cricket Board

Tag: Pakistan Cricket Board

മുഹമ്മദ് റിസ്വാന്റെ കേന്ദ്ര കരാര്‍ എ വിഭാഗത്തിലേക്ക് ആക്കി പാക്കിസ്ഥാന്‍, കരാര്‍ നിരസിച്ച് ഹഫീസ്

പാക്കിസ്ഥാന് വേണ്ട് അടുത്തിടെയായി ടെസ്റ്റിലും പരിമിത ഓവര്‍ ക്രിക്കറ്റിലും മിന്നും പ്രകടനം കാഴ്ചവെച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ മുഹമ്മദ് റിസ്വാന്റെ കേന്ദ്ര കരാര്‍ എ വിഭാഗത്തിലേക്ക് ഉയര്‍ത്തി പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്. ബാബര്‍...

വേതനം കുറയ്ക്കേണ്ടതുണ്ടെങ്കില്‍ ആദ്യം മുന്നോട്ട് വരിക താനെന്ന് പാക്കിസ്ഥാന്‍ ബോര്‍ഡ് സിഇഒ വസീം ഖാന്‍

കോവിഡ് മൂലം സാമ്പത്തിക പ്രതിസന്ധി നേടുന്ന ക്രിക്കറ്റ് ബോര്‍ഡുകള്‍ ചെലവ് ചുരുക്കുന്നതിന്റെയും സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിന്റെയും ഭാഗമായി കളിക്കാരുടെയും ഭാരവാഹികളുടെയും ശമ്പളം കുറയ്ക്കുക എന്ന നടപടിയുമായി മുന്നോട്ട് പോകുവാനാണ് തീരുമാനം. എന്നാല്‍ ചില...

കളങ്കിതരായ കളിക്കാരെ ക്രിക്കറ്റിലേക്ക് തിരികെ വരേണ്ടതില്ല, അവര്‍ സ്വന്തം പലചരക്ക് കട നടത്തട്ടെയെന്ന് റമീസ്...

അഴിമതിക്കാരോടുള്ള പാക് ബോര്‍ഡിന്റെ സമീപനത്തില്‍ പ്രതിഷേധം ഉയര്‍ത്തി റമീസ് രാജ. പാക്കിസ്ഥാന്‍ ക്രിക്കറ്റില്‍ അഴിമതിയുടെ പേരില്‍ വിലക്ക് വാങ്ങിയ താരങ്ങള്‍ ഒട്ടനവധിയാണ്. ഇന്ത്യയിലും സമാനമായ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും അവരാരും ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയിട്ടില്ല. അതേ സമയം...

ചുരുങ്ങിയത് നാല് ലീഗുകളിലേക്ക് മാത്രം ഇനി പാക് താരങ്ങള്‍ക്ക് അനുമതി

പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് തങ്ങളുടെ താരങ്ങള്‍ മറ്റു ലീഗുകളില്‍ പങ്കെടുക്കുന്നതിനുള്ള അനുമതി പത്രം നല്‍കുന്നത് നാല് ലീഗുകളിലേക്ക് ചുരുക്കുന്നതായി അറിയിച്ച് കൊണ്ട് തങ്ങളുടെ പുതിയ എന്‍ഒസി നയം പുറത്ത് വിട്ടു. കേന്ദ്ര കരാറോ...

ലോകകപ്പിനു ശേഷം മിക്കി ആര്‍തറുടെയും ഇന്‍സമാമിന്റെയും കരാറുകള്‍ പുതുക്കേണ്ടതില്ലെന്ന് തീരുമാനിച്ച് പാക്കിസ്ഥാന്‍

ടീം കോച്ച് മിക്കി ആര്‍തറുടെയും മുഖ്യ സെലക്ടര്‍ ഇന്‍സമാം ഉള്‍ ഹക്കിന്റെയും കരാറുകള്‍ പുതുക്കേണ്ടതില്ലെന്ന് തീരുമാനിച്ച് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്. ലഭിയ്ക്കുന്ന സൂചനകള്‍ പ്രകാരം ലോകകപ്പിലെ ഫലം എന്ത് തന്നെ ആയാലും ഇരുവരുടെയും...

എകോണിന്റെ പാട്ട് കേള്‍ക്കാന്‍ പോയി ഉമര്‍ അക്മലിനു പിഴ

മത്സരത്തിന്റെ തലേ ദിവസം രാത്രി ദുബായിയിലെ നിശാ ക്ലബ്ബില്‍ പോയതിനു പിഴയേറ്റു വാങ്ങി പാക്കിസ്ഥാന്‍ മധ്യ നിര താരം ഉമര്‍ അക്മല്‍. ഓസ്ട്രേലിയയ്ക്കെതിരെ അഞ്ചാം ഏകദിനത്തിനു മുമ്പുള്ള രാത്രി പ്രശസ്ത ഹിപ്-ഹോപ് ആര്‍ട്ടിസ്റ്റ്...

ടീമിലെ അസ്വാരസ്യങ്ങളെ തള്ളി പാക്കിസ്ഥാന്‍ ബോര്‍ഡ്

സെഞ്ചൂറിയന്‍ ടെസ്റ്റിന്റെ രണ്ടാം ദിവസം പാക്കിസ്ഥാന്‍ 190 റണ്‍സിനു ഓള്‍ഔട്ട് ആയി പവലിയനിലേക്ക് തിരികെ എത്തിയപ്പോള്‍ ടീമംഗങ്ങളെ കോച്ച് മിക്കി ആര്‍തര്‍ എടുത്ത് കുടഞ്ഞുവെന്ന വാര്‍ത്തകളെ തള്ളി പാക്കിസ്ഥാന്‍ ബോര്‍ഡ്. സര്‍ഫ്രാസ് അഹമ്മദ്,...

ഉത്തേജക വിവാദം, അഹമ്മദ് ഷെഹ്സാദിനു 4 മാസം വിലക്ക്

ഉത്തേജക പരിശോധനയില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് പാക്കിസ്ഥാന്‍ താരം അഹമ്മദ് ഷെഹ്സാദിനു 4 മാസത്തെ വിലക്ക് നല്‍കി പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്. ജൂലൈ 2018 മുതലാണ് വിലക്ക് പ്രാബല്യത്തില്‍ വരുന്നതെന്നും അതു വരെ എല്ലാവിധ ക്രിക്കറ്റില്‍...

എതിരില്ലാതെ എഹ്സാന്‍ മാനി, പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് തലവന്‍

നജാം സേഥിയ്ക്ക് പകരക്കാരനായി പുതിയ ചെയര്‍മാനായി എഹ്സാന്‍ മാനി തിരഞ്ഞെടുക്കപ്പെട്ടു. മറ്റാരും തന്നെ മാനിയ്ക്കെതിരെ നാമനിര്‍ദ്ദേശം നല്‍കാത്തതിനാല്‍ എതിരില്ലാതെയാണ് മാനി തിരഞ്ഞെടുക്കപ്പെട്ടത്. ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്സിലേക്ക് മാനിയുടെ പേര് പാക്ക് പ്രധാനമന്ത്രി ഇമ്രാന്‍...

കടുത്ത നടപടിയുമായി പാക്കിസ്ഥാന്‍, കരാറിലുള്ള താരങ്ങള്‍ക്ക് വര്‍ഷം രണ്ട് ടി20 ലീഗുകളില്‍ മാത്രം കളിക്കാനനുമതി

പാക് താരങ്ങള്‍ക്ക് തിരിച്ചടിയായി ബോര്‍ഡ് തീരുമാനം. പുതിയ തീരുമാന പ്രകാരം പാക്കിസ്ഥാന്‍ ബോര്‍ഡുമായി കരാറുള്ള താരങ്ങള്‍ക്ക് വര്‍ഷം രണ്ട് ടി20 ലീഗുകളില്‍ മാത്രമേ കളിക്കാനാകൂ. ഇതില്‍ പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗും ഉള്‍പ്പെടും. ടെസ്റ്റ്...

13 താരങ്ങളെ തിരിച്ച് വിളിച്ച് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്

കരീബിയന്‍ പ്രീമിയര്‍ ലീഗ്, ഇംഗ്ലീഷ് കൗണ്ടി എന്നിവിടങ്ങളില്‍ കളിച്ചു വരുന്ന പാക് താരങ്ങളെ തിരികെ വിളിച്ച് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്. അന്താരാഷ്ട്ര, പ്രാദേശിക ചുമതലകളുടെ പേരും പറഞ്ഞാണ് ബോര്‍ഡ് താരങ്ങളെ തിരികെ വിളിച്ചത്....
Advertisement

Recent News