Browsing Tag

Pablo Zabaleta

സബലേറ്റ മാഞ്ചസ്റ്റർ സിറ്റി വിടുന്നു

മാഞ്ചസ്റ്റർ സിറ്റി പ്രതിരോധ നിര താരം പാബ്ലോ സബലേറ്റ ഈ സീസണിന്റെ അവസാനത്തോടെ മാഞ്ചസ്റ്റർ സിറ്റി വിടും. സിറ്റിയുമായുള്ള കരാർ ഈ സീസണ് അവസാനത്തോടെ തീരുന്നതോടെ 9 വർഷം നീണ്ട മാഞ്ചസ്റ്റർ സിറ്റി കരിയറിന് അർജന്റീനക്കാരൻ അവസാനം കുറിക്കും. ക്ലബ്ബിന്റെ…