Browsing Tag

Pablo Torre

പാബ്ലോ ടോറെ സീസണിൽ റേസിങ്ങിൽ തന്നെ കളിച്ചേക്കും

റേസിംഗ് സാന്റാണ്ടർ ലാ ലീഗ രണ്ടാം ഡിവിഷനിലേക്കെത്തിയപ്പോൾ മികച്ച പ്രകടനവുമായി ടീമിന്റെ മധ്യനിരയുടെ നാട്ടെല്ലായിരുന്നു പാബ്ലോ ടോറെ. സ്പെയിനിലെ മികച്ച യുവതാരങ്ങളിൽ ഒരാളായി കണക്ക് കൂട്ടിയ ടോറെയെ ബാഴ്‌സലോണ വൈകാതെ സ്വന്തം പാളയത്തിൽ എത്തിച്ചു.…