Browsing Tag

Ottis Gibson

ഡുവാന്നെയുടെ തീരുമാനത്തില്‍ നിരാശ അറിയിച്ച് ദക്ഷിണാഫ്രിക്കന്‍ കോച്ച്

കോല്‍പക് കരാര്‍ തിരഞ്ഞെടുത്ത് ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി കളിയ്ക്കുന്നത് അവസാനിപ്പിച്ച ദക്ഷിണാഫ്രിക്കന്‍ പേസര്‍ ഡുവാന്നെ ഒളിവിയറുടെ തീരുമാനം നിരാശജനകമെന്ന് അറിയിച്ച് കോച്ച് ഓട്ടിസ് ഗിബ്സണ്‍. തങ്ങള്‍ പലയാവര്‍ത്തി ചര്‍ച്ച ചെയ്ത് താരത്തിനു…

ഡിക്കോക്കിനു കഴിവ് തെളിയിക്കുവാനുള്ള അവസരം: ഗിബ്സണ്‍

ഫാഫ് ഡു പ്ലെസിയുടെ അഭാവത്തില്‍ കഴിവ് തെളിയിക്കുവാനുള്ള മികച്ച അവസരമാണ് ക്വിന്റണ്‍ ഡിക്കോക്കിനു ലഭിച്ചിരിക്കുന്നതെന്ന് പറഞ്ഞ് ദക്ഷിണാഫ്രിക്കന്‍ കോച്ച് ഓട്ടിസ് ഗിബ്സണ്‍. ശ്രീലങ്കയില്‍ ശേഷിക്കുന്ന ഏകദിന മത്സരങ്ങളില്‍ ഫാഫ് ഡു പ്ലെസിയ്ക്ക് പകരം…

സ്പിന്‍ ചലഞ്ച് മറികടക്കുവാന്‍ “പോസിറ്റീവ് ക്രിക്കറ്റ്” കളിക്കുവാന്‍ ആവശ്യപ്പെട്ട്…

ശ്രീലങ്കയില്‍ ദക്ഷിണാഫ്രിക്കയെ കാത്തിരിക്കുന്ന സ്പിന്‍ ചലഞ്ചിനെ മറികടക്കുവാന്‍ പോസിറ്റീവ് ക്രിക്കറ്റ് കളിക്കുവാന്‍ ആവശ്യപ്പെട്ട് ദക്ഷിണാഫ്രിക്കന്‍ കോച്ച് ഓട്ടിസ് ഗിബ്സണ്‍. സന്നാഹ മത്സരത്തില്‍ മികച്ച തുടക്കം നേടിയ ശേഷം മാധ്യമ…

ദക്ഷിണാഫ്രിക്കന്‍ ലോകകപ്പ് പ്രതീക്ഷകള്‍ക്ക് തിരിച്ചടി: ഗിബ്സണ്‍

ക്രിക്കറ്റില്‍ നിന്ന് വിരമിക്കുവാനുള്ള എബി ഡി വില്ലിയേഴ്സിന്റെ തീരുമാനം ദക്ഷിണാഫ്രിക്കയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്കുള്ള തിരിച്ചടിയാണെന്ന് പറഞ്ഞ് മുഖ്യ കോച്ച് ഓട്ടിസ് ഗിബ്സണ്‍. ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളാണ് എബിഡി. ആ വിടവ്…

ഓട്ടിസ് ഗിബ്സണ്‍ ദക്ഷിണാഫ്രിക്കയുടെ പുതിയ കോച്ച്

റസ്സല്‍ ഡൊമിംഗോയ്ക്ക് പകരമായി ഇംഗ്ലണ്ടിന്റെ നിലവിലെ ബൗളിംഗ് കോച്ച് ഓട്ടിസ് ഗിബ്സണ്‍ ദക്ഷിണാഫ്രിക്കയുടെ ബൗളിംഗ് കോച്ചായി ചുമതലയേല്ക്കും. ഇംഗ്ലണ്ടിന്റെ വെസ്റ്റ് ഇന്‍ഡീസിനെതിരെയുള്ള മൂന്നാം ടെസ്റ്റ് മത്സരത്തിനു ശേഷം ഗിബ്സണ്‍ പുതിയ പദവി…