Home Tags Oorja Cup

Tag: Oorja Cup

ഊർജ കപ്പ്; കർണാടക നാടകം ജയിച്ചു. ഫുട്ബോളും, കേരളത്തിന്റെ കുട്ടികളും തോറ്റു

കേരളത്തിന്റെ ഊർജകപ്പിലെ ഇത്രയും ദിവസത്തെ പ്രതീക്ഷകൾ മോശം റഫറിയിംഫിനും കർണാടകയെ ജയിപ്പിക്കനുള്ള താല്പര്യങ്ങൾക്കും മുന്നിൽ അവസാനിച്ചു. പെൺകുട്ടികളുടെ ടീമിനു പിന്നാലെ ആൺകുട്ടികളുടെ അണ്ടർ 19 ടീമും ഫൈനലിൽ പരാജയത്തോടെ മടങ്ങേണ്ടി വന്നത് കളിയുടെ...

ഊർജ കപ്പ്, ഫൈനൽ വരെ പൊരുതി കേരള U-19 പെൺകുട്ടികൾ , കിരീടം തമിഴ്നാടിന്

ഊർജ കപ്പ് ഫൈനലിൽ കേരള അണ്ടർ 19 പെണകുട്ടികളുടെ ടീമിന് പരാജയം. കേരളത്തെ പരാജയപ്പെടുത്തു തമിഴ്നാടാണ് കിരീടം നേടിയത്. 6-2 എന്ന് സ്കോറിനായിരുന്നു തമിഴ്നാടിന്റെ വിജയം. കേരളത്തിന്റെ മികച്ച കുതിപ്പിന് ഇതോടെ അന്ത്യമായി....

വീണ്ടും എമിൽ ബെന്നി മിന്നി, കേരള ആൺകുട്ടികളും ഊർജ കപ്പ് ഫൈനലിൽ

ഊർജ കപ്പിൽ കേരളത്തിന്റെ ആൺ കുട്ടികളുടെ ടീമും ഫൈനലിൽ. ഇന്ന് നടന്ന ആദ്യ സെമിയിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തമിഴ്‌നാടിനെ പരാജയപ്പെടുത്തുയാണ് കേരളം ഊർജകപ്പ് ഫൈനലിലേക്ക് കടന്നത്. ഇന്ന് രാവിലെ ആന്ധ്രാപ്രദേശിനെ തോൽപ്പിച്ച്...

ഊർജ കപ്പ്; ആന്ധ്രയെ ഗോളിൽ മുക്കി കേരള പെൺകുട്ടികൾ ഫൈനലിൽ

ഊർജ കപ്പിലെ കേരള ആധിപത്യം തുടരുന്നു. ഇന്ന് നടന്ന സെമി ഫൈനൽ മത്സരത്തിൽ തികച്ചു ഏകപക്ഷീയമായി ആന്ധ്രാപ്രദേശിനെ പരാജയപ്പെടുത്തി കേരള അണ്ടർ 19 ടീം ഫൈനലിൽ എത്തി. എതിരില്ലാത്ത ആറു ഗോളുകൾക്കാണ് കേരളം...

ഊർജ കപ്പ്; കേരളത്തിന്റെ പെൺകുട്ടികളും സെമിയിൽ

ഊർജ കപ്പിലെ കേരളത്തിന്റെ ജൈത്ര യാത്ര തുടരുകയാണ്. ഇന്ന് ബാംഗ്ലൂർ കണ്ഠീരവ സ്റ്റേഡിയത്തിൽ വെച്ച് നടന്ന അവസാന ഗ്രൂപ്പ് മത്സരത്തിൽ കേരള U19 പെൺകുട്ടികൾ കർണാടകയെ പരാജയപ്പെടുത്തി സെമി ഉറപ്പിച്ചു. കേരളത്തിന്റെ ആൺകുട്ടികളുടെ...

എമിൽ ബെന്നിക്ക് രണ്ടാം ഹാട്രിക്ക്, ഊർജ കപ്പിൽ കേരളം സെമിയിൽ

ഊർജ കപ്പ് അണ്ടർ 19 ടൂർണമെന്റിൽ കേരളം ഗ്രൂപ്പ് ചാമ്പ്യന്മാരായി സെമിയിൽ. ഇന്ന് നടന്ന അവസാന ഗ്രൂപ്പ് മത്സരത്തിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് ആന്ധ്രാപ്രദേശിനെ പരാജയപ്പെടുത്തിയതോടെയാണ് കേരളം ഗ്രൂപ്പ് ചാമ്പ്യന്മാരായത്. ഗ്രൂപ്പിലെ ആദ്യ...

ഊർജ കപ്പ്, കേരളത്തിന്റെ പെൺക്കുട്ടികൾക്കും മിന്നുന്ന തുടക്കം, ഗോൾ വാരികൂട്ടി പോണ്ടിച്ചേരി

ഊർജ കപ്പിൽ കേരളത്തിന്റെ ആൺകുട്ടികൾ തുടങ്ങിയതിനേക്കാൾ ഒരുപടി മെച്ചപ്പെട്ട പ്രകടനത്തോടെ പെണകുട്ടികളും തുടങ്ങി. അദ്യ മത്സരത്തിൽ ഇന്ന് രാവിലെ പോണ്ടിച്ചേരിക്കെതിരെ ഇറങ്ങിയ കേരള അണ്ടർ 19 പെൺകുട്ടികൾ എതിരില്ലാത്ത 9 ഗോളുകൾക്കാണ് പോണ്ടിച്ചേരിയെ പരാജയപ്പെടുത്തിയത്. ഇന്നലെ കേരളത്തിന്റെ...

ഊർജ കപ്പ് :പോണ്ടിച്ചേരിയുടെ വലയിൽ കേരളത്തിന്റെ കുട്ടികളുടെ 9 ഗോളുകൾ

ബെംഗളൂരുവിൽ നടക്കുന്ന ഊർജ കപ്പിൽ കേരളത്തിന് ഗംഭീര തുടക്കം. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ പോണ്ടിച്ചേരിയെ ആണ് കേരള അണ്ടർ 19 ടീം തകർത്തു വിട്ടത്. ഒമ്പതു ഗോൾ പോണ്ടിച്ചേരി വലയിൽ കയറ്റിയ...
Advertisement

Recent News