Browsing Tag

ONGC

മലപ്പുറംകാരൻ ഷാനിദ് ഇനി ഒ എൻ ജി സി മുംബൈയുടെ പ്രതിരോധത്തിൽ

മലപ്പുറത്തിന്റെ കരുത്തുറ്റ ഡിഫൻഡർ ഷാനിദ് വാളൻ ഇനി മുംബൈയിൽ. മുൻ ഐ ലീഗ് ക്ലബായ ഒ എൻ ജി സിയാണ് ഷാനിദ് വാളനെ സൈൻ ചെയ്തിരിക്കുന്നത്. മുംബൈ എലൈറ്റ് ഡിവിഷനിലാകും ഷാനിദ് ഇനി പന്തു തട്ടുക. കഴിഞ്ഞ സീസണിൽ ചെന്നൈ ലീഗിൽ ചെന്നൈ ക്ലബായ വിവാ ചെന്നൈയിൽ…