Browsing Tag

Omar Kharbin

സിറിയൻ താരം ഒമർ ഖർബിൻ ഏഷ്യൻ ഫുട്ബോളർ ഓഫ് ദി ഇയർ

ഏഷ്യൻ ഫുട്ബോൾ അസോസിയേഷന്റെ ഫുട്ബോളർ ഓഫ് ദി ഇയർ ആയി സിറിയൻ സ്‌ട്രൈക്കർ ഒമർ ഖർബിനെ തിരഞ്ഞെടുത്തു. ബാങ്കോക്കിൽ നടന്ന ചടങ്ങിലാണ് ഖർബിന് അവാർഡ് സമ്മാനിച്ചത്. ഈ പുരസ്‌കാരം ലഭിക്കുന്ന സിറിയയിലെ ആദ്യ ഫുട്ബോളർ ആണ് ഖർബിൻ. സൗദി പ്രൊഫഷണൽ ലീഗ് ക്ലബ്ബ്…