Home Tags Oman Open

Tag: Oman Open

ഒമാന്‍ ഓപ്പണ്‍ കിരീടം സ്വന്തമാക്കി ശരത് കമാല്‍

2020 ഒമാന്‍ ഓപ്പണ്‍ കിരീടം സ്വന്തമാക്കി ഇന്ത്യയുടെ ശരത് കമാല്‍. ഇന്ന് നടന്ന ഫൈനല്‍ മത്സരത്തില്‍ പോര്‍ച്യുഗലിന്റെ മാര്‍ക്കോസ് ഫ്രെയിറ്റസിനെ 4-2 എന്ന സ്കോറിന് പരാജയപ്പെടുത്തിയാണ് ശരത്തിന്റെ വിജയം. ആദ്യ ഗെയിം കൈവിട്ടുവെങ്കിലും...

ഒമാന്‍ ഓപ്പണ്‍, ശരത് കമാല്‍ ഫൈനലില്‍

ഒമാന്‍ ഓപ്പണ്‍ പുരുഷ സിംഗിള്‍സ് ഫൈനലില്‍ കടന്ന് ഇന്ത്യയുടെ ശരത് കമാല്‍. റഷ്യയുടെ കിറില്‍ സ്കാച്ചകോവിനെതിരെയ തീപാറും പോരാട്ടത്തിലാണ് ശരത് കമാലിന്റെ വിജയം. 4-3 എന്ന സ്കോറിനാണ് ഇന്ത്യയുടെ സീനിയര്‍ താരത്തിന്റെ വിജയം....

ഒമാന്‍ ഓപ്പണ്‍ ഫൈനലില്‍ കടക്കുവാനുള്ള അവസരം നഷ്ടപ്പെടുത്തി ഇന്ത്യയുടെ ഹര്‍മീത് ദേശായി

2020 ഒമാന്‍ ഓപ്പണ്‍ ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ എത്തുവാന്‍ ലഭിച്ച മികച്ച അവസരം കൈവിട്ട് ഇന്ത്യയുടെ ഹര്‍മീത് ദേശായി. ഇന്ന് നടന്ന സെമി ഫൈനല്‍ മത്സരത്തില്‍ പോര്‍ച്യുഗലിന്റെ മാര്‍കോസ് ഫ്രെയിറ്റസിനെതിരെ ഒരു...
Advertisement

Recent News