Browsing Tag

Olympic

സഹതാരം ഉത്തേജകം ഉപയോഗിച്ചു; ബോൾട്ടിന് ഒളിമ്പിക് സ്വർണം നഷ്ടമാകും

ഉസൈൻ ബോൾട്ട് ഇനിമുതൽ ട്രിപ്പിൾ ട്രെബിള്‍ ഒളിമ്പിക് ചാമ്പ്യൻ അല്ല, 2008 ബീജിംഗ് ഒളിമ്പിക്സിലെ 4X100 മീറ്റർ റിലേയിലെ സഹതാരം നെസ്റ്റ കാർട്ടർ ഡോപ്‌ ടെസ്റ്റിൽ പരാജയപ്പെട്ടതോടെയാണ് ഉസൈൻ ബോൾട്ടിന്റെ ഒളിമ്പിക് മെഡലുകളുടെ എണ്ണം 9ൽ നിന്നും 8…