Browsing Tag

Olympian Rahman

റഹ്‌മാൻക്ക വിട വാങ്ങിയിട്ട് ഇന്നേക്ക് 14 വർഷം

കോഴിക്കോടിന്റെ ഒളിമ്പ്യൻ താഴത്തേരി അബ്‌ദുൽ റഹ്മാൻ (റഹ്‌മാൻക്ക ) വിട വാങ്ങിയിട്ട് ഇന്നേക്ക് 14 വർഷം. ഒരു പക്ഷെ കോഴിക്കോട്ടെ  പുതു തലമുറക്ക് ഈ പേര് അത്ര പരിചയം ഉണ്ടാവില്ല. ഫുട്ബോളിനെ ജീവനേക്കാൾ സ്നേഹിക്കുന്ന  കോഴിക്കോട്ടെ  മുൻ കാല ഫുട്ബോൾ…