Browsing Tag

Olly Stone

ഇന്ത്യ 329 ഓള്‍ഔട്ട്, ഋഷഭ് പന്ത് 58 നോട്ട്ഔട്ട്

ചെന്നൈ ടെസ്റ്റില്‍ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് 329 റണ്‍സിന് അവസാനിച്ചു. രണ്ടാം ദിവസത്തെ ആദ്യ രണ്ട് വിക്കറ്റുകള്‍ മോയിന്‍ അലി നേടിയപ്പോള്‍ അവസാന രണ്ട് വിക്കറ്റുകള്‍ ഒല്ലി സ്റ്റോണ്‍ നേടി. 58 റണ്‍സുമായി ഋഷഭ് പന്ത് പുറത്താകാതെ നിന്നു. തലേ…

അയര്‍ലണ്ടും പുറത്ത് പക്ഷേ 122 റണ്‍സിന്റ ലീഡ് നേടി ടീം

ഇംഗ്ലണ്ടിനെ വെറും 85 റണ്‍സിന് പുറത്താക്കിയ ശേഷം തങ്ങളുടെ ഒന്നാം ഇന്നിംഗ്സ് ബാറ്റിംഗിന് അയര്‍ലണ്ട് ഇറങ്ങിയപ്പോള്‍ കൂറ്റന്‍ ലീഡൊന്നും ടീമിന് നേടാനായില്ല. എന്നാല്‍ ഏറെ നിര്‍ണ്ണായകമായ 122 റണ്‍സിന്റെ ലീഡ് ഇന്ന് ആതിഥേയരായ ഇംഗ്ലണ്ടിനെതിരെ…

റോയിയ്ക്ക് ടെസ്റ്റ് ക്യാപ് നല്‍കി അലിസ്റ്റര്‍ കുക്ക്, ഒല്ലി സ്റ്റോണിന് നല്‍കിയത് ആഷ്‍ലി ജൈല്‍സ്

ഇംഗ്ലണ്ടിന്റെ ഏറ്റവും പുതിയ ടെസറ്റ് അരങ്ങേറ്റക്കാരായ ജേസണ്‍ റോയിയ്ക്കും ഒല്ലി സ്റ്റോണിനും ടെസ്റ്റ് ക്യാപുകള്‍ നല്‍കി മുന്‍ ഇംഗ്ലണ്ട് താരങ്ങള്‍. റോയിയ്ക്ക് അലിസ്റ്റര്‍ കുക്ക് ക്യാപ് നല്‍കിയപ്പോള്‍ പേസ് ബൗളര്‍ ഒല്ലി സ്റ്റോണിന് തൊപ്പി…

അയര്‍ലണ്ടിനെതിരെയുള്ള ഇംഗ്ലണ്ട് ഇലവന്‍ ഇങ്ങനെ, ജേസണ്‍ റോയിയ്ക്കും ഒല്ലി സ്റ്റോണും അരങ്ങേറ്റം

അയര്‍ലണ്ടിനെതിരെയുള്ള ഇംഗ്ലണ്ടിന്റെ ഏക ടെസ്റ്റിനുള്ള ഇലവന്‍ പ്രഖ്യാപിച്ച് ലോകകപ്പ് ചാമ്പ്യന്മാര്‍. ജേസണ്‍ റോയിയും ഒല്ലി സ്റ്റോണും തങ്ങളുടെ അരങ്ങേറ്റം നടത്തുമെന്ന് ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട് വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടിനായി…

അയര്‍ലണ്ടിനെതിരെ ആന്‍ഡേഴ്സണില്ല

അയര്‍ലണ്ടിനെതിരെ നാളെ നടക്കാനിരിക്കുന്ന ഇംഗ്ലണ്ട് ടീമില്‍ നിന്ന് പുറത്തായി ജെയിംസ് ആന്‍ഡേഴ്സണ്‍. താരം പരിക്കിന്റെ പിടിയിലായിരുന്നുവെങ്കിലും അയര്‍ലണ്ടിനെതിരെയുള്ള സ്ക്വാഡില്‍ ഇംഗ്ലണ്ട് ഉള്‍പ്പെടുത്തുകയായിരുന്നു. താന്‍ വേഗത്തില്‍ സുഖം…

മാര്‍ക്ക് വുഡ് ടെസ്റ്റ് ടീമില്‍, പരിക്കേറ്റ ഒല്ലി സ്റ്റോണിനു പകരക്കാരന്‍

വിന്‍ഡീസ് ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇംഗ്ലണ്ട് ടീമില്‍ ഒരു മാറ്റം. മാര്‍ക്ക് വുഡ് ആണ് ടീമിലേക്ക് എത്തിയിരിക്കുന്നത്. ഒല്ലി സ്റ്റോണിനു പരിക്കേറ്റതിനെത്തുടര്‍ന്നാണ് ടീമിലേക്ക് മാര്‍ക്ക് വുഡിനെ ഉള്‍പ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം ലോര്‍ഡ്സില്‍…

ജെന്നിംഗ്സ് ശ്രീലങ്കയിലേക്ക്, ബേണ്‍സ് ഉള്‍പ്പെടെ മൂന്ന് പുതുമുഖങ്ങളുമായി ഇംഗ്ലണ്ട് ടെസ്റ്റ് സ്ക്വാഡ്…

പലയിടത്ത് നിന്നുള്ള എതിര്‍പ്പുകളെ അതിജീവിച്ച് ഇംഗ്ലണ്ട് ഓപ്പണിംഗ് താരം കീറ്റണ്‍ ജെന്നിംഗ്സ് ഇംഗ്ലണ്ടിന്റെ ശ്രീലങ്ക പര്യടനത്തിനുള്ള ടെസ്റ്റ് ടീമിലേക്ക്. ഇന്ത്യ പരമ്പരയിലെ മോശം ഫോമിനു ശേഷം പല മുന്‍ താരങ്ങളും ജെന്നിംഗ്സിനെ പുറത്താക്കണമെന്ന്…