Home Tags Ollie Robinson

Tag: Ollie Robinson

വീരോചിതം ഇന്ത്യയുടെ വാലറ്റം, ഷമി ഹീറോയാടാ ഹീറോ!!!

ഋഷഭ് പന്തിന് വേണ്ടി ഹോംവര്‍ക്ക് ചെയ്തെത്തിയ ഇംഗ്ലണ്ടിനെ കാത്തിരുന്നത് ഷമിയുടെ തകര്‍പ്പന്‍ ഇന്നിംഗ്സ്. ഷമിയും ബുംറയും ചേര്‍ന്ന് ഇംഗ്ലണ്ടിനെ ക്ഷമയുടെ നെല്ലിപ്പലക കാണിച്ച മത്സരത്തിൽ ഇന്ത്യയ്ക്ക് മത്സരത്തിൽ 259 റണ്‍സിന്റെ ലീഡാണ് നേടാനായത്. ഷമിയും...

95 റൺസ് ലീഡ്, ഇന്ത്യ 278 റൺസിന് ഓള്‍ഔട്ട്

ഇംഗ്ലണ്ടിനെതിരെ ട്രെന്റ് ബ്രിഡ്ജ് ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യയ്ക്ക് 95 റൺസ് ലീഡ്. 278 റൺസിന് ഇന്ത്യ ഇന്ന് ഓള്‍ഔട്ട് ആകുകയായിരുന്നു. 84 റൺസ് നേടിയ കെഎല്‍ രാഹുല്‍ ടോപ് സ്കോറര്‍ ആയപ്പോള്‍...

ലഞ്ചിന് തൊട്ടുമുമ്പ് രോഹിത്തിനെ നഷ്ടം, രാഹുല്‍ അര്‍ദ്ധ ശതകത്തിന് അരികെ

ഇംഗ്ലണ്ടിന്റെ 183 റൺസെന്ന ഒന്നാം ഇന്നിംഗ്സ് സ്കോറിന് ശേഷം ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് ലഞ്ചിന് തൊട്ടുമുമ്പ് രോഹിത് ശര്‍മ്മയെ നഷ്ടം. 97 റൺസ് കൂട്ടുകെട്ടുമായി ഇന്ത്യയെ മുന്നോട്ട് നയിക്കുകയായിരുന്ന രോഹിത് - രാഹുല്‍ സഖ്യം...

ഒല്ലി റോബിന്‍സൺ തിരികെ ടെസ്റ്റ് ടീമിലേക്ക്, ഇന്ത്യയ്ക്കെതിരെയുള്ള ആദ്യ രണ്ട് ടെസ്റ്റുകള്‍ക്കുള്ള ഇംഗ്ലണ്ട് ടീമായി

ഇന്ത്യയ്ക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങള്‍ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്. ഒല്ലി റോബിന്‍സണെ തിരികെ ഇംഗ്ലണ്ട് ടീമിലേക്ക് വിളിച്ചിട്ടുമ്ട്. ഹസീബ് ഹമീദ് ആണ് മറ്റൊരു താരം. 17 അംഗ സംഘത്തിൽ ബെന്‍...

എട്ട് മത്സരങ്ങളിൽ നിന്ന് വിലക്കും പിഴയും, റോബിന്‍സണിന് കളിക്കളത്തിലേക്ക് മടങ്ങാം

ഇംഗ്ലണ്ട് പേസര്‍ ഒല്ലി റോബിന്‍സണ് തന്റെ കരിയര്‍ പുനരാരംഭിക്കുവാന്‍ അനുമതി. ന്യൂസിലാണ്ടിനെതിരെ ലോര്‍ഡ്സിൽ അരങ്ങേറ്റം കുറിച്ച താരം എട്ട് വര്‍ഷം മുമ്പത്തെ ട്വീറ്റുകളടെ പേരിൽ സസ്പെന്‍ഷന് വിധേയനാകുകയായിരുന്നു. പിന്നീട് ഇംഗ്ലണ്ട് ബോര്‍ഡ് താരത്തിനെതിരെ...

റോബിൻസണിന്റെ മാപ്പ് ഇംഗ്ലണ്ട് ടീം അംഗീകരിച്ചു – ജെയിംസ് ആന്‍ഡേഴ്സൺ

ലോര്‍ഡ്സിലെ ആദ്യ ദിവസം അരങ്ങേറ്റം നടത്തിയ ശേഷം തന്റെ പഴയ ട്വീറ്റുകൾ വൈറലായപ്പോൾ ഒല്ലി റോബിന്‍സൺ ഇംഗ്ലണ്ട് ടീമിന് മുന്നിൽ നടത്തിയ ക്ഷമാപണം ടീം അംഗീകരിച്ചുവെന്ന് പറഞ്ഞ് ജെയിംസ് ആന്‍ഡേഴ്സൺ. താന്‍ മനസ്സിലാക്കുന്നത്...

ഒല്ലി റോബിൻസൺ ഇന്ത്യയ്ക്കെതിരെ കളിക്കണം – മൈക്കൽ വോൺ

എഡ്ജ്ബാസ്റ്റണിലെ ടീമില്‍ നിന്ന് ഇംഗ്ലണ്ട് അന്വേഷണവിധേയമായി ഒല്ലി റോബിൻസണെ സസ്പെന്‍ഡ് ചെയ്തെങ്കിലും താരം ഇന്ത്യയ്ക്കെതിരെയുള്ള അഞ്ച് ടെസ്റ്റുകളുടെ പരമ്പരയിൽ തിരികെ എത്തണമെന്ന് പറഞ്ഞ് മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കൽ വോൺ. ഉദ്ഘാടന മത്സരത്തിൽ...

ഒല്ലി റോബിൻസണെ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് സസ്പെന്‍ഡ് ചെയ്ത് ഇംഗ്ലണ്ട്

18 വയസ്സുള്ളപ്പോൾ ട്വീറ്റ് ചെയ്ത റേസിസ്റ്റ് സെക്സിസ്റ്റ് ട്വീറ്റുകളിന്മേലുള്ള അന്വേഷണം നടക്കുന്നതിനാൽ ഒല്ലി റോബിൻസണെ സസ്പെൻഡ് ചെയ്ത് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ്. എഡ്ജ്ബാസ്റ്റണിൽ ന്യൂസിലാണ്ടിനെതിരെയുള്ള ഇംഗ്ലണ്ടിന്റെ രണ്ടാം ടെസ്റ്റിൽ താരം കളിക്കില്ല. ലോര്‍ഡ്സിൽ...

ന്യൂസിലാണ്ടിന് ഇരട്ട പ്രഹരം നല്‍കി ഒല്ലി റോബിൻസൺ

ഇംഗ്ലണ്ടിനെ രണ്ടാം ഇന്നിംഗ്സിൽ 275 റൺസിന് ഓൾഔട്ട് ആക്കിയ ശേഷം രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗിനിറങ്ങിയ ന്യൂസിലാണ്ടിന് രണ്ട് വിക്കറ്റ് നഷ്ടം. കഴിഞ്ഞ ഇന്നിംഗ്സിലെ ഹീറോ ഡെവൺ കോൺവേയുടെയും(23), കെയിൻ വില്യംസണിന്റെയും(1) വിക്കറ്റുകളാണ് ന്യൂസിലാണ്ടിന്...

വിവാദ ട്വീറ്റുകൾ, പ്രകടനം മികച്ചതെങ്കിലും റോബിൻസണിന് ടീമിലെ സ്ഥാനം നഷ്ടമായേക്കും

ന്യൂസിലാണ്ടിനെതിരെ രണ്ടാം ടെസ്റ്റിൽ ഒല്ലി റോബിന്‍സണിനെ കളിപ്പിച്ചേക്കില്ലെന്ന് സൂചന. താരത്തിന്റെ എട്ട് വര്‍ഷം മുമ്പുള്ള സെക്സിസ്റ്റ് - റേസിസ്റ്റ് ട്വീറ്റുകളിന്മേൽ ഇംഗ്ലണ്ട് ബോര്‍ഡ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നതിനാലാണ് നടപടിയെന്നാണ് ലഭിയ്ക്കുന്ന വിവരം. ന്യൂസിലാണ്ടിനെതിരെ ലോര്‍ഡ്സിലെ...

സിക്സടിച്ച് ഇരട്ട ശതകം പൂര്‍ത്തിയാക്കി ഡെവൺ കോൺവേ, ന്യൂസിലാണ്ട് 378 റൺസിന് ഓൾഔട്ട്

ഇംഗ്ലണ്ടിനെതിരെ ലോര്‍ഡ്സിൽ ന്യൂസിലാണ്ടിന്റെ ഒന്നാം ഇന്നിംഗ്സ് 378 റൺസിൽ അവസാനിച്ചു. ന്യൂസിലാണ്ടിന്റെ നാലാം വിക്കറ്റ് കൂട്ടുകെട്ട് മാര്‍ക്ക് വുഡ് തകര്‍ത്ത ശേഷം ഇംഗ്ലണ്ട് മത്സരത്തിൽ ശക്തമായ രീതിയിൽ തിരിച്ചുവരവ് നടത്തുന്ന കാഴ്ചയാണ് ഏവരും...

എട്ട് വര്‍ഷം മുമ്പത്തെ ട്വീറ്റുകൾക്ക് മാപ്പ് പറഞ്ഞ് ഇംഗ്ലണ്ടിന്റെ അരങ്ങേറ്റക്കാരൻ താരം

തന്റെ ടെസ്റ്റ് അരങ്ങേറ്റത്തിന്റെ അന്ന് തന്നെ തന്റെ പഴയ സെക്സിസ്റ്റ് റേസിസ്റ്റ് ട്വീറ്റുകൾ വൈറലായപ്പോൾ മാപ്പ് പറഞ്ഞ് രംഗത്തെത്തി ഇംഗ്ലണ്ടിന്റെ ഒല്ലി റോബിൻസൺ. 18 വയസ്സുള്ളപ്പോൾ പക്വതയില്ലാത്ത പരാമര്‍ശങ്ങളായിരുന്നു അതെന്നാണ് താരം പറ‍ഞ്ഞത്....

അരങ്ങേറ്റത്തിൽ അര്‍ദ്ധ ശതകം നേടി ഡെവൺ കോൺവേ

ലോര്‍ഡ്സിൽ ഇംഗ്ലണ്ടിനെതിരെ അരങ്ങേറ്റത്തിൽ അര്‍ദ്ധ ശതകം നേടി ഡെവൺ കോൺവേ. ടോം ലാഥമിനെ ആദ്യ സെഷനിൽ നഷ്ടമായ ന്യൂസിലാണ്ടിന് രണ്ടാം സെഷനിൽ കെയിൻ വില്യംസണെയും റോസ് ടെയിലറെയും നഷ്ടമാകുകയായിരുന്നു. വില്യംസണെ ജെയിംസ് ആൻഡേഴ്സൺ...

ലാഥമിനെ വീഴ്ത്തി അരങ്ങേറ്റ വിക്കറ്റുമായി ഒല്ലി റോബിൻസൺ, അരങ്ങേറ്റം മികച്ചതാക്കി കോൺവേ

ഇംഗ്ലണ്ടിനെതിരെ ബാറ്റിംഗ് തിരഞ്ഞെടുത്ത ന്യൂസിലാണ്ടിന് ടോം ലാഥമിന്റെ വിക്കറ്റ് നഷ്ടമായെങ്കിലും ഡെവൺ കോൺവേയുടെ ബാറ്റിംഗ് മികവിൽ ആദ്യ സെഷനിൽ 85 റൺസ് നേടി ന്യൂസിലാണ്ട്. കോൺവേ 43 റൺസും കെയിന്‍ വില്യംസൺ 13...

ഒല്ലി റോബിന്‍സണിന്റെ കരാര്‍ 2023 വരെ പുതുക്കി കെന്റ്

യുവ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനായ ഒല്ലി റോബിന്‍സണിന്റെ കരാര്‍ മൂന്ന് വര്‍ഷത്തേക്ക് കൂടി നീട്ടി കെന്റ്. താരം 2023 അവസാനം വരെ ടീമിനൊപ്പം തുടരുമെന്ന് ക്ലബ് അറിയിച്ചു. അടുത്ത സീസണ്‍ അവസാനത്തോടെ താരത്തിന്റെ...
Advertisement

Recent News