Browsing Tag

Ole Gunnar Solskjaer

മൗറീനോക്കും ഒലെയ്ക്കും എതിരെ ആഞ്ഞടിച്ച് ആന്റണി മാർഷ്യൽ

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മുൻ പരിശീലകർ ആയ ജോസെ മൗറീനോയെയും ഒലെ ഗണ്ണാർ സോൾഷ്യാറിനെയും വിമർശിച്ച് സ്ട്രൈക്കർ ആന്റണി മാർഷ്യൽ. രണ്ട് പരിശീലകരും തന്റെ കരിയർ നശിപ്പിച്ചു എന്നാണ് മാർഷ്യൽ പറയുന്നത്‌. ജോസെ മൗറീനോ തനിക്ക് യാതൊരു ബഹുമാനവും തന്നില്ല.…

ഒലെ ഗണ്ണാർ സോൾഷ്യാർ ഈ സീസണിൽ ഒരു കിരീടം നേടിയെ പറ്റൂ എന്ന് നെവിൽ

മാഞ്ചസ്റ്റർ യുണൈറ്റഡ് ഒലെ ഗണ്ണാർ സോൾഷ്യാറിന്റെ കീഴിൽ ടീമെന്ന നിലയിൽ മെച്ചപ്പെട്ടു എന്നും എന്നാൽ ടീം പുരോഗമിക്കുന്നുണ്ട് എന്ന് ഉറപ്പിക്കണം എങ്കിൽ ടീം ഒരു കിരീടം നേടണം എന്നും മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ഗാരി നെവിൽ പറഞ്ഞു. ടീം പുരോഗമിച്ചു…

സൂപ്പർ സബ് ജിറൂദിന് പ്രീമിയർ ലീഗ് റെക്കോർഡ്

ആഴ്സണലിന്റെ സ്റ്റാർ സ്‌ട്രൈക്കർ ഒലിവർ ജിറൂദിന് പ്രീമിയർ ലീഗ് റെക്കോർഡ്. ഒരു പ്രീമിയർ ലീഗ് ക്ലബിന് വേണ്ടി സബ്സ്റ്റിറ്റ്യുട്ട് ആയി വന്നു കൂടുതൽ തവണ ഗോൾ നേടിയ റെക്കോർഡിനൊപ്പമാണ് ജിറൂദ് എത്തിയത്. ഇന്നലെ നടന്ന സൗത്താംപ്ടണെതിരായ മത്സരത്തിൽ സബ്…