Browsing Tag

Official Anthem 2018

ഹല്ലാ ബോല്‍ വിളികളുമായി രാജസ്ഥാന്‍ റോയല്‍സിന്റെ ഔദ്യോഗിക ഗാനം

രാജസ്ഥാന്‍ റോയല്‍സിന്റെ ഔദ്യോഗിക ഗാനമായ ഹല്ലാ ബോലിന്റെ പുതിയ പതിപ്പിറങ്ങി. വീണ്ടും ഹല്ലാ ബോല്‍ എന്ന അര്‍ത്ഥം വരുന്ന "ഫിര്‍ ഹല്ലാ ബോല്‍" എന്ന് നാമം നല്‍കിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ഇള അരുണ്‍ ആണ്. തങ്ങളെ വീണ്ടും ഐപിഎലില്‍ കാണുവാനായി…