Browsing Tag

Odishs FC

കേരള ബ്ലാസ്റ്റേഴ്സ് എഫ് സിക്ക് വീണ്ടും കാലിടറി, ഒഡീഷയ്ക്ക് എതിരെയും പരാജയം

ഇന്ന് ഒഡീഷയിൽ നടന്ന കേരള ബ്ലാസ്റ്റേഴ്സ് ഒഡീഷ എഫ് സി മത്സരത്തിൽ കേരള ടീമിന് നിരാശ. ഭുവനേശ്വറിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് പരാജയപ്പെട്ടത്. തുടക്കത്തിൽ ഒരു ഗോളിന് മുന്നിട്ടു നിന്ന ശേഷമാണ് ബ്ലാസ്റ്റേഴ്സ് ഇന്നും കളി…