Browsing Tag

ODI

എബി ഡിവില്ലിയേഴ്സ് ദക്ഷിണാഫ്രിക്കന്‍ ഏകദിന ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞു

എബി ഡിവില്ലിയേഴ്സ് ദക്ഷിണാഫ്രിക്കയ്ക്കായി ടെസ്റ്റ് കളിക്കാന്‍ തയ്യാറാണെന്ന് അറിയിച്ചു. എന്നാല്‍ ഏകദിന ക്യാപ്റ്റന്‍ സ്ഥാനം ഉടനടി താന്‍ ഉപേക്ഷിക്കുകയാണെന്ന് ഡിവില്ലിയേഴ്സ് ഇന്ന് തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ അറിയിക്കുകയായിരുന്നു.…

കോഹ്ലി കരുത്തിൽ ഇന്ത്യ

മോഹാലി : കിവീസിനെതിരെയുള്ള ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഇന്ത്യക്കു 7 വിക്കറ്റ് ജയം. ഉപനായകൻ വിരാട് കോഹ്‌ലിയുടെ (154) ഉജ്ജ്വല ശതകത്തിന്റെയും നായകൻ മഹേന്ദ്രസിംഗ് ധോണിയുടെ (80) അർദ്ധ ശകതത്തിന്റെയും മികവിലായിരുന്നു ഇന്ത്യൻ ജയം. ഇരുവരും…

ഏകദിന അരങ്ങേറ്റത്തില്‍ തിളങ്ങി ഹാര്‍ദിക് പാണ്ഡ്യ, ഇന്ത്യയ്ക്ക് മികച്ച വിജയം

ധര്‍മ്മശാല : കിവീസിനെതിരെയുള്ള ആദ്യ ഏകദിനത്തിൽ ഇന്ത്യയ്ക്ക് ആറു വിക്കറ്റിന്റെ ഉജ്ജ്വല ജയം. ടോസ് നേടിയ ഇന്ത്യൻ നായകൻ ധോണി കിവീസിനെ ബാറ്റിങ്ങിന് അയച്ചു. ഇന്ത്യൻ ബൗളർമാർ തകർത്താടിയ പിച്ചിൽ ന്യൂസീലാൻഡ് 43.5 ഓവറിൽ 190 റൺസിന്‌ എല്ലാവരും…

വാര്‍ണറുടെ ശതകം വിഫലമായി, പരമ്പര തൂത്തുവാരി ദക്ഷിണാഫ്രിക്ക

ഡേവിഡ് വാര്‍ണറുടെ കൂറ്റന്‍ ശതകത്തിനും ഓസ്ട്രേലിയയെ രക്ഷിക്കാനായില്ല. 136 പന്തില്‍ 173 റണ്‍സ് നേടിയ വാര്‍ണറുടെ ഇന്നിംഗ്സ് വിഫലമായി. ദക്ഷിണാഫ്രിക്കയ്ക്ക് 31 റണ്‍സ് ജയം. ഇതോടെ ഓസ്ട്രേലിയയ്ക്കെതിരെയുള്ള ഏകദിന പരമ്പര ദക്ഷിണാഫ്രിക്ക 5-0 നു…

ഇംഗ്ലണ്ടിനെ വീഴ്ത്തി ബംഗ്ലാദേശ്

ധാക്ക : ഇംഗ്ലണ്ടിനെതിരെയുള്ള രണ്ടാം ഏകദിനത്തിൽ ബംഗ്ളാദേശിന്‌ 34 റൺസ് ജയം. ഇതോടെ പരമ്പരയിൽ 1-1 ഇരു ടീമുകളും ഒപ്പത്തിനൊപ്പം എത്തി. ടോസ് നേടിയ ഇംഗ്ലണ്ട് ബൗളിംഗ് തിരഞ്ഞെടുക്കുക ആയിരുന്നു. വെറ്ററൻ താരം മഹമ്മദുള്ളയുടെ മികച്ച ബാറ്റിംഗ്…

നാലാം വിജയവുമായി സൗത്താഫ്രിക്ക

പോര്‍ട്ട് എലിസബത്തില്‍ നടന്ന നാലാം ഏകദിനത്തില്‍ ഓസ്ട്രേലിയയ്ക്കെതിരെ സൗത്താഫ്രിക്കയ്ക്ക് 6 വിക്കറ്റ് വിജയം. പരമ്പര ജയിച്ചതിനാല്‍ കഴിഞ്ഞ മത്സരത്തിലെ ടീമില്‍ നിന്ന് 4 മാറ്റങ്ങളോടു കൂടിയാണ് സൗത്താഫ്രിക്ക ഇന്നിറങ്ങിയത്. മില്ലര്‍, സ്റ്റെയിന്‍,…

പാക്കിസ്ഥാനു പരമ്പര സ്വന്തം

വിന്‍ഡീസിനെ തകര്‍ത്ത് പാക്കിസ്ഥാന്‍ ടി20 വിജയങ്ങളുടെ തുടര്‍ച്ചയെന്നോണം ഏകദിന പരമ്പരയിലും വിജയം കൊയ്ത് മുന്നേറുകയാണ് പാക്കിസ്ഥാന്‍. യുഎഇയില്‍ നടന്ന രണ്ടാം ഏകദിന മത്സരത്തില്‍ 59 റണ്‍സിനു വിജയം നേടിയാണ് പാക്കിസ്ഥാന്‍ പരമ്പര സ്വന്തമാക്കിയത്.…

രണ്ടാം ഏകദിനത്തിലും ഓസ്ട്രേലിയയ്ക്ക് തോല്‍വി

ഓസ്ട്രേലിയയ്ക്ക് ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ തുടര്‍ച്ചയായ രണ്ടാം തോല്‍വി. ജോഹാന്നസ്ബര്‍ഗില്‍ നടന്ന രണ്ടാം ഏകദിനത്തിൽ 142 റണ്‍സിനാണു ദക്ഷിണാഫ്രിക്കയോടു ഓസ്ട്രേലിയ തോല്‍വി ഏറ്റു വാങ്ങിയത്. ടോസ് നേടിയ ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവന്‍…

അഫ്ഗാനിസ്ഥാനെ തകര്‍ത്ത് ബംഗ്ലാദേശ്

അഫ്ഗാനിസ്ഥാനെതിരെയുള്ള ഏകദിന പരമ്പര ബംഗ്ലാദേശ് 2-1 നു സ്വന്തമാക്കി. പരമ്പരയിലെ മൂന്നാം ഏകദിനം 141 റണ്‍സിനാണ് ബംഗ്ലാദേശ് വിജയിച്ചത്. ഓപ്പണര്‍ തമീം ഇക്ബാലിന്റെ ശതകത്തിന്റെയും സാബ്ബിര്‍ റഹ്മാന്റെ അര്‍ദ്ധ ശതകത്തിന്റെയും ബലത്തില്‍ ആദ്യം ബാറ്റ്…