Browsing Tag

Ochoa

ഒചോവ തിളങ്ങാതെ എന്ത് ലോകകപ്പ്!! ലെവൻഡോസ്കിയുടെ പെനാൾട്ടി തടഞ്ഞു, സമനിലയിൽ തൃപ്തി

ഒചോവ എന്ന മെക്സിക്കൻ ഗോൾ കീപ്പർ ലോകകപ്പിൽ എന്നും ലെജൻഡ് മോഡിൽ ആണെന്ന് ഫുട്ബോൾ പ്രേമികൾ പറയും. ഒചോവ കയ്യടി വാങ്ങാത്ത ഒരു ലോകകപ്പ് ഒചോവ കളിക്കാൻ തുടങ്ങിയത് മുതൽ കടന്നു പോയിട്ടില്ല. ഇന്ന് മെക്സിക്കോ ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ പോളണ്ടിനെ നേരിടാൻ…