Browsing Tag

Nuri Sahin

സാഹിൻ ബൊറൂസിയ ഡോർട്ട്മുണ്ടിൽ നിന്നും പുറത്തേക്ക്

നൂരി സാഹിൻ ബുണ്ടസ് ലീഗ ക്ലബായ ബൊറൂസിയ ഡോർട്ട്മുണ്ട് വിടുന്നു. ക്ലബ് കരാർ പുതുക്കാൻ വിസമ്മതിച്ചതിനെ തുടർന്നാണ് ക്ലബ് വിടാൻ താരം തീരുമാനിച്ചതെന്ന് റിപ്പോർട്ടുകൾ വരുന്നുണ്ട്. സാഹിന്റെ നിലവിലെ കരാർ ജൂൺ 2019, ൽ അവസാനിക്കും. റോമാ, ലിവർപൂൾ,…