Browsing Tag

North east United FC

നോർത്ത് ഈസ്റ്റിനെ നിലംപരിശാക്കി എടികെ മോഹൻബഗാൻ

ഇന്ത്യൻ സൂപ്പർ ലീഗിൽ ജയവുമായി എടികെ മോഹൻ ബഗാൻ. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് നോർത്ത് നോർത്ത് ഈസ്റ്റ് യുണൈറ്റെഡിനെ മോഹൻ ബഗാൻ പരാജയപ്പെടുത്തിയത്. മോഹൻബഗാന് വേണ്ടി ലിസ്റ്റണും സുഭാശിഷ് ബോസും ഗോളടിച്ചപ്പോൾ നോർത്ത് ഈസ്റ്റിന് വേണ്ടി അരോൺ ഇവാൻസ്…

നോർത്ത് ഈസ്റ്റിനെ തകർത്തെറിഞ്ഞ് ഹൈദരാബാദ് എഫ്സി !

ഇന്ത്യൻ സൂപ്പർ ലീഗിൽ വമ്പൻ ജയവുമായി ഹൈദരാബാദ് എഫ്സി. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ഹൈദരാബാദ് എഫ്സി നോർത്ത് ഈസ്റ്റ് യുണൈറ്റെഡിനെ തോൽപ്പിച്ചത്. ഹൈദരാബാദ് എഫ്സിക്ക് വേണ്ടി ഒഗ്ബചെ, നർസാറി, ഹെരേര എന്നിവരാണ് ഗോളടിച്ചത്. ഇന്നത്തെ ജയത്തോട് കൂടി…

മാർസെലീനോ രാജസ്ഥാനിൽ നിന്ന് യുടേൺ എടുത്ത് നോർത്ത് ഈസ്റ്റിൽ

അവസാന കുറേ സീസണുകളിലായി ഐ എസ് എല്ലിലെ പ്രധാന മുഖമായ മാർസെലീനോ തിരികെ ഐ എസ് എല്ലിൽ എത്തി. താരത്തെ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് സ്വന്തമാക്കിയതായി അറിയിച്ചു. ഐ ലീഗ് ക്ലബായ രാജസ്ഥാൻ യുണൈറ്റഡ് മാർസെലീനീയുമായി കരാർ ധാരണയിൽ ആവുകയും താരം അവർക്ക് ഒപ്പം…

ടി പി രഹ്നേഷിനെ നിലനിർത്തി നോർത്ത് ഈസ്റ്റ് യുണൈറ്റഡ്

മലയാളികളുടെ അഭിമാന താരമായ ടി പി രഹ്നേഷിന്റെ കരാർ പുതുക്കാൻ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് തീരുമാനിച്ചു. ഐ എസ് എൽ തുടക്കം മുതൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ കൂടെയുണ്ട് രഹ്നേഷ്. നോർത്ത് ഈസ്റ്റിനായി 44 മത്സരങ്ങളിൽ രഹ്നേഷ് ഗ്ലോവ് അണിഞ്ഞിട്ടുള്ള…

ഗോവയെ വീഴ്ത്തി നോര്‍ത്തീസ്റ്റ്

ഐഎസ്എല്‍ 40ാം മത്സരത്തില്‍ ഗോവയെ വീഴ്ത്തി നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്. ഇന്ന് ഗുവഹാട്ടിയിലെ ഇന്ദിര ഗാന്ധി അത്‍ലറ്റിക് സ്റ്റേഡിയത്തില്‍ കളി കാണാനെത്തിയ അയ്യായിരത്തോളം വരുന്ന കാണികളുടെ മുന്നില്‍ വെച്ചാണ് ഗോവയെ 2-1 എന്ന മാര്‍ജിനില്‍…

മിക്കൂ ഗോളില്‍ ബെംഗളൂരുവിനു ജയം

നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ നാട്ടില്‍ ചെന്ന് തോല്പിച്ച് ബെംഗളൂരു എഫ്സിയ്ക്ക് ടൂര്‍ണ്ണമെന്റിലെ മൂന്നാം ജയം. ജയത്തോടെ ബെംഗളൂരു പോയിന്റ് ടേബിളില്‍ ഒന്നാമതെത്തി. മത്സരത്തിന്റെ രണ്ടാം പകുതിയില്‍ മിക്കു നേടിയ ഗോളിലാണ് ബെംഗളൂരു ജയം ഉറപ്പിച്ചത്. …

സെമിൻലെൻ ദൗങൽ നോർത്ത് ഈസ്റ്റിൽ

ലെൻ എന്നറിയപ്പെടുന്ന സെമിങ്ലെൻ ദൗങൽ ഇനി നോർത്ത് ഈസ്റ്റ് ക്ലബിൽ. വിങ്ങറായും സ്ട്രൈക്കറായും കളിക്കാൻ കഴിവുള്ള താരത്തിന് ഡ്രാഫ്റ്റിൽ 37.5 ലക്ഷമായിരുന്നു വില. ഐ എസ് എല്ലിൽ ഇതിനു മുമ്പ് ഡെൽഹി ഡൈനാമോസിനും നോർത്ത് ഈസ്റ്റ് യുണൈറ്റഡിനും വേണ്ടി…

സി കെ വിനീതിന്റെ ഗോളിൽ ബ്ലാസ്റ്റേഴ്‌സ് സെമിയിലേക്ക്

കലൂർ: നിർണായക മത്സരത്തിൽ ഏകപക്ഷിയമായ ഒരു ഗോളിന് കേരള ബ്ലാസ്റ്റേഴ്‌സ് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ പരാജയപ്പെടുത്തി. രണ്ടാം പകുതിയിൽ CK വിനീതാണ് ബ്ലാസ്റ്റേഴ്‌സിന്റെ ഏക ഗോൾ നേടിയത്. ആദ്യ പകുതിയിൽ നോർത്ത് ഈസ്റ്റ് ശക്തമായി ആക്രമിച്ച്…

സെമി ഫൈനലിലെത്താൻ കേരളവും നോർത്ത് ഈസ്റ്റും ഇന്ന് നേർക്കുനേർ

ഇന്ത്യൻ സൂപ്പർ ലീഗിലെ അവസാന ലീഗ് മത്സരം എന്ത് കൊണ്ടും ഒരു സൂപ്പർ പോരാട്ടത്തിനാവും അരങ്ങാവുക. ഒരു സമനില പോലും സെമി ഫൈനൽ ഉറപ്പിക്കും എന്ന ആത്മവിശ്വാസത്താൽ വരുന്ന ബാസ്‌റ്റേഴ്സിനെതിരെ വിജയം മാത്രം ലക്ഷ്യം വച്ചാവും നോർത്ത് ഈസ്റ്റ് ഇറങ്ങുക.…

സുരക്ഷാകാരണത്താൽ കലൂർ സ്റ്റേഡിയം ഗേറ്റുകൾ നേരത്തെ അടയ്ക്കപ്പെടും

കലൂർ: സുരക്ഷാകാരണത്താൽ സ്റ്റേഡിയത്തിലേക്കുകള്ള ഗേറ്റുകൾ നാളെ നേരത്തെ അടയ്ക്കപ്പെടും,അതിനാൽ കളി കാണാൻ പോകുന്നവർ നേരത്തെ സ്റ്റേഡിയത്തിൽ എത്തിച്ചേരേണ്ടി വരും. നാളെ കേരള ബ്ലാസ്റ്റേഴ്‌സിന്റെ അവസാന ഹോം മാച്ചാണ്. മത്സരം ജയിച്ചാലെ കേരളത്തിന്…