Browsing Tag

Nikita Parris

നികിത പാരിസിനെ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കി

മാഞ്ചസ്റ്റർ യുണൈറ്റഡ് വനിതകൾ ഇംഗ്ലീഷ് താരം നികിത പാരിസിനെ സ്വന്തമാക്കി. 2023/24 സീസണിന്റെ അവസാനം വരെയുള്ള കരാറിൽ ഇംഗ്ലണ്ട് ഇന്റർനാഷണൽ ഒപ്പുവെച്ചതായി ക്ലബ് അറിയിച്ചു. മുമ്പ് എവർട്ടൺ, മാഞ്ചസ്റ്റർ സിറ്റി, ഒളിമ്പിക് ലിയോണൈസ്, ആഴ്സണൽ എന്നിവർക്ക്…