Browsing Tag

Niel Wagner

ദക്ഷിണാഫ്രിക്ക 364 റൺസിന് പുറത്ത്, നീൽ വാഗ്നര്‍ക്ക് 4 വിക്കറ്റ്

ന്യൂസിലാണ്ടിനെതിരെ ആദ്യ ഇന്നിംഗ്സിൽ 364 റൺസ് നേടി ദക്ഷിണാഫ്രിക്ക. ടെംബ ബാവുമയെ(29) വേഗത്തിൽ നഷ്ടമായ ശേഷം റാസ്സി വാന്‍ ഡെര്‍ ഡൂസ്സന്‍(35), മാര്‍ക്കോ ജാന്‍സന്‍(37*), കേശവ് മഹാരാജ്(36) എന്നിവരാണ് ദക്ഷിണാഫ്രിക്കയ്ക്കായി റൺസ് കണ്ടെത്തിയത്.…

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുള്ള വാംഅപ്പ് മത്സരമല്ല ഇംഗ്ലണ്ട് പരമ്പര – നീല്‍ വാഗ്നര്‍

ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പരയും ഏറെ പ്രാധാന്യമുള്ളതാണെന്ന് പറഞ്ഞ് ന്യൂസിലാണ്ട് പേസര്‍ നീല്‍ വാഗ്നര്‍. ആ പരമ്പരയെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുള്ള വാംഅപ്പ് മത്സരങ്ങളായല്ല ന്യൂസിലാണ്ട് കാണുന്നതെന്നും വാഗ്ന‍ര്‍ വ്യക്തമാക്കി.…

ഇന്നിംഗ്സ് വിജയവുമായി ന്യൂസിലാണ്ട്, അല്‍സാരി ജോസഫ് – ജെര്‍മൈന്‍ ബ്ലാക്ക്വ‍ുഡ് ചെറുത്ത് നില്പ്…

സെഡ്ഡണ്‍ പാര്‍ക്കില്‍ നാലാം ദിവസം തന്നെ വിജയം ഉറപ്പാക്കി ആതിഥേയരായ ന്യൂസിലാണ്ട്. രണ്ടാം ഇന്നിംഗ്സില്‍ ഫോളോ ഓണ്‍ ചെയ്യപ്പെട്ട വിന്‍ഡീസിന്റെ തോല്‍വി വൈകിപ്പിക്കുവാന്‍ ജെര്‍മൈന്‍ ബ്ലാക്ക്വുഡ്-അല്‍സാരി ജോസഫ് കൂട്ടുകെട്ടിന് സാധിച്ചുവെങ്കിലും…

416 റണ്‍സിന് ഓള്‍ഔട്ട് ആയി ഓസ്ട്രേലിയ, ന്യൂസിലാണ്ടിന് ലാഥമിന്റെ വിക്കറ്റ് നഷ്ടം

പെര്‍ത്തിലെ ഡേ നൈറ്റ് ടെസ്റ്റില്‍ ഓസ്ട്രേലിയയുടെ ഇന്നിംഗ്സ് 416 റണ്‍സില്‍ അവസാനിപ്പിച്ച് ന്യൂസിലാണ്ട്. മാര്‍നസ് ലാബൂഷാനെയുടെ ശതകത്തിനും ട്രാവിസ് ഹെഡിന്റെ അര്‍ദ്ധ ശതകത്തിനും ശേഷം ടിം പെയിനും മിച്ചല്‍ സ്റ്റാര്‍ക്കും പാറ്റ് കമ്മിന്‍സും…

ലാബൂഷാനെ ശതകത്തിന്റെ മികവില്‍ ആദ്യ ദിവസം ഓസ്ട്രേലിയയ്ക്ക് സ്വന്തം

സ്റ്റീവന്‍ സ്മിത്തും ഡേവിഡ് വാര്‍ണറും 43 റണ്‍സ് നേടി പുറത്തായെങ്കിലും മാര്‍നസ് ലാബൂഷാനെ തന്റെ മികച്ച ഫോം വീണ്ടും തുടര്‍ന്നപ്പോള്‍ ന്യൂസിലാണ്ടിനെതിരെ പെര്‍ത്ത് ടെസ്റ്റിന്റെ ആദ്യ ദിവസം ഭേദപ്പെട്ട സ്കോര്‍ നേടി ഓസ്ട്രേലിയ. ഓസ്ട്രേലിയ 4…

നീല്‍ വാഗ്നര്‍ വീണ്ടും എസെക്സില്‍

നീല്‍ വാഗ്നര്‍ വീണ്ടും കൗണ്ടി ചാമ്പ്യന്മാരായ എസെക്സുമായി കരാറില്‍. ന്യൂസിലാണ്ട് ക്രിക്കറ്റിന്റെ അനുമതി ലഭിക്കുകയാണെങ്കില്‍ ജൂലായ് വരെ കൗണ്ടി ക്ലബ്ബില്‍ തുടരാനുള്ള കരാര്‍ ഉടന്‍ വാഗ്നര്‍ ഒപ്പു വയ്ക്കും. 2017ല്‍ നീണ്ട 25 വര്‍ഷത്തിലെ ആദ്യ…

ഇന്നിംഗ്സ് വിജയവുമായി ന്യൂസിലാണ്ട്

214/2 എന്ന നിലയില്‍ നിന്ന് നാലാം ദിവസം ബാറ്റിംഗ് പുനരാരംഭിച്ച വെസ്റ്റിന്‍ഡീസ് 319 റണ്‍സിനു ഓള്‍ഔട്ട് ആയപ്പോള്‍ ഒരിന്നിംഗ്സിന്റെയും 67 റണ്‍സിന്റെയും കൂറ്റന്‍ വിജയം സ്വന്തമാക്കി ന്യൂസിലാണ്ട്. 91 റണ്‍സ് നേടിയ ക്രെയിഗ് ബ്രാത്‍വൈറ്റാണ്…