Home Tags Nice

Tag: Nice

വീണ്ടും വിവാദത്തിൽ പെട്ട് ബലോട്ടെലി

ഇറ്റാലിയൻ സൂപ്പർ സ്റ്റാർ മാറിയോ ബലോട്ടെലി വീണ്ടും വിവാദത്തിൽ. വിവാദങ്ങളുടെ കളിത്തോഴനായ ബലോട്ടെലി ഇത്തവണ വിവാദമുണ്ടാക്കിയത് സഹതാരങ്ങൾക്കെതിരെ പരാമർശം നടത്തിയിട്ടാണ്. "രണ്ടു പാസുകൾ പോലും ശരിക്ക് കൊടുക്കാൻ കഴിയാത്തവരാണ്നീസിലെ തന്റെ സഹതാരങ്ങൾ" എന്ന്...

കോച്ചിനെതിരെ പൊട്ടിത്തെറിച്ച് മരിയോ ബലോട്ടെല്ലി

ലീഗ് വണ്ണിൽ നീസ് കോച്ചിനെതിരെ പൊട്ടിത്തെറിച്ച് ഇറ്റാലിയൻ സൂപ്പർ സ്റ്റാർ മരിയോ ബലോട്ടെല്ലി. ബലോട്ടെല്ലിയെ മത്സരത്തിനിടെ സബ്ബ് ചെയ്തപ്പോളാണ് താരം നീസ് പരിശീലകൻ പാട്രിക്ക് വിയേരക്കെതിരെ പൊട്ടിത്തെറിച്ചത്. ഇതുവരെ ഫ്രഞ്ച് ലീഗിൽ ഒൻപത്...

പാട്രിക് വിയേര നീസിന്റെ പരിശീലകൻ

ആഴ്‌സണൽ ഇതിഹാസം പാട്രിക് വിയേര ഫ്രഞ്ച് ലീഗ് 1 ക്ലബായ നീസിന്റെ പരിശീലകനായി ചുമതലയേറ്റു. നേരത്തെ മേജർ സോക്കർ ലീഗിൽ ന്യൂ യോർക്ക് സിറ്റിയുടെ പരിശീലകൻ ആയിരുന്നു വിയേര. ആദ്യമായാണ് വിയേര യൂറോപ്പിൽ...

ചുവപ്പ് കാർഡ് ശീലമാക്കി ബലോട്ടല്ലി, എങ്കിലും നീസ് ജയിച്ചു

ലോക ഫുട്ബോളിലെ ഏറ്റവും അച്ചടക്കമില്ലാത്ത ഫുട്ബോളറെന്ന ചീത്തപ്പേര് മാറ്റാൻ ബലോട്ടല്ലിക്ക് ഉടനെയെങ്ങും ഉദ്ദേശമുണ്ടെന്ന് തോന്നുന്നില്ല. ഇന്ന് പുലർച്ചെ നടന്ന മത്സരത്തിൽ ലോറിയെൻ്റിനെതിരെ 68 മിനിറ്റിൽ ചുവപ്പ് കാർഡ് കണ്ട ബലോട്ടല്ലി ഇത് ലീഗിൽ...

ജയിച്ച് കേറി ബയേൺ, സമനില വഴങ്ങി നീസ്

ഒരു മാസത്തെ ഇടവേളക്ക് ശേഷം ബുണ്ടസ് ലീഗ തിരിച്ചെത്തിയെപ്പോൾ ജയത്തോടെ തന്നെ ചാമ്പ്യന്മാർ തുടങ്ങി, 2 - 1 നു ഫ്രയ്ബർഗിനെതിരെയായിരുന്നു ബയേണിന്റെ  ജയം. ഇന്ന് പുലർച്ചെ നടന്ന മത്സരത്തിൽ വലിയ ജയം ലക്ഷ്യമിട്ട്...

ഫ്രാൻസിൽ പോരാട്ടം കടുക്കുന്നു, ഇറ്റലിയിൽ ലാസിയോയെ തകർത്ത് ഇൻ്റർ മിലാൻ

ഫ്രാൻസിൽ പി.എസ്.ജിയുടെ ആധിപത്യം ഇത്തവണ ഉണ്ടാവില്ലെന്ന ശക്തമായ സൂചന ലീഗ് തുടങ്ങിയ അന്ന് മുതലെ ഉണ്ടായിരുന്നു. അതിന് അടിവരയിടുന്ന പ്രകടനങ്ങളാണ് നീസും മൊണോക്കോയും ലീഗ് വണ്ണിൽ പുറത്തെടുക്കുന്നത്. ഇന്ന് തൊട്ട് 3 ആഴ്ച്ചത്തെ...

ഫ്രാൻസിൽ നീസ്, പി.എസ്.ജി കുതിക്കുന്നു, മൊണാക്കോക്ക് അപ്രതീക്ഷിത സമനില

ലീഗ് വണ്ണിൽ നീസ്, മൊണാക്കോ ടീമുകൾ ചാമ്പ്യന്മാരായ പാരിസ് സെൻ്റ് ജെർമ്മനു കനത്ത ഭീക്ഷണി തന്നെ ഉയർത്തുകയാണ്. ലീഗിൽ 15 മത്സരങ്ങൾ പിന്നിടുമ്പോൾ നീസ് തങ്ങളുടെ ഒന്നാം സ്ഥാനം നിലനിർത്തിയിരിക്കുകയാണ്. ഇന്നലെ നടന്ന മത്സരത്തിൽ...

ഫ്രാൻസിൽ നീസ് കുതിക്കുന്നു, ഇറ്റലിയിൽ കഷ്ടകാലം തീരാതെ ഇൻ്റർ മിലാൻ

ലീഗ് വണ്ണിൽ നാൻ്റ്സിനെ 4-1 നു തകർത്ത നീസ് അപ്രതീക്ഷിത കുതിപ്പ് തുടരുകയാണ്. ബലോട്ടല്ലിയെ പോലുള്ള താരങ്ങളെ ടീമിലെത്തിച്ച അവർ ഇത് വരെ പരാജയമിറങ്ങിട്ടില്ല. 11 മത്സരങ്ങൾ പിന്നിടുമ്പോൾ വമ്പന്മാരായ മെണോക്കോ, പി.എസ്.ജി...
Advertisement

Recent News