Browsing Tag

News

ചെർണോബിൽ ദുരന്ത ബാധിതയ്ക്ക് വിന്റർ ഒളിംപിക്സ് സ്വർണം

ചെർണോബിൽ ആണവ ദുരന്തബാധിതയായ ഓക്‌സാന മാസ്റ്റേഴ്‍സിന് പ്യോങ്ചാങ്ങിൽ നടക്കുന്ന വിന്റർ ഒളിംപിക്സിൽ ആദ്യ സ്വർണം. ചെർണോബിൽ ആണവ ദുരന്തത്തിന്റെ ഇരയായ ഓക്‌സാന ക്രോസ്സ് കൺട്രി സ്‌കീയിങിലാണ് സ്വർണ മെഡൽ നേടിയത്. 28 കാരിയായ താരം 2014 ൽ നടന്ന ബ്യത്തോണിൽ…

ഓസ്കാറിൽ തിളങ്ങി ‘ഡിയർ ബാസ്‌ക്കറ്റ് ബോൾ’

താര പൊലിമയോടെ ഇത്തവണത്തെ ഓസ്കാർ അവാർഡ് പ്രഖ്യാപിച്ചു. കൂടെ ഓസ്കാറിൽ തിളങ്ങി മൈ ഡിയർ ബാസ്കറ്റ്ബോളും. ബാസ്കറ്റ് ബോൾ ഇതിഹാസം കോബി ബ്രയന്റ് ആണ് മികച്ച ആനിമേഷൻ ഷോർട് ഫിലിമിനുള്ള അക്കാദമി അവാർഡ് സ്വന്തമാക്കിയത്. അനിമേറ്റർ ഗ്ലെൻ കീനിനൊപ്പമാണ്…

ടുണീഷ്യയിൽ ഫുട്ബോൾ മത്സരത്തിനിടെ ആരാധകർ ഏറ്റുമുട്ടി, 38 പോലീസുകാർക്ക് പരിക്ക്

ടുണീഷ്യയിൽ ഫുട്ബോൾ മത്സരത്തിനിടെ വൻ സംഘർഷം. ആദ്യം ആരാധകർ തമ്മിലും പിന്നീട് ഫുട്ബോൾ ആരാധകരും പോലീസും തമ്മിൽ ഏറ്റുമുട്ടി. 38 പോലീസുകാർക്ക് പരിക്കേറ്റതായി ടുണീഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കല്ലും വടിയും സ്‌മോക്ക് ബോംബുകളും കസേരകളും…