Browsing Tag

Newport

രാമനാഥനും ഇന്ത്യയും കാത്തിരിക്കണം

20 വർഷങ്ങൾക്ക് ശേഷം പുരുഷ സിംഗിൾസ് കിരീട നേട്ടം ആവർത്തിക്കാമെന്ന രാമനാഥന്റേയും ഇന്ത്യയുടേയും മോഹങ്ങൾക്ക് തിരിച്ചടി. ലിയാണ്ടർ പേസ് നേടിയ ന്യൂപോർട്ട് ഓപ്പണിന്റെ തന്നെ ഫൈനലിൽ അമേരിക്കക്കാരനായ സ്റ്റീവ് ജോണ്സണാണ് രാമനാഥനെ തോൽപ്പിച്ചത്. ആദ്യ…