Browsing Tag

Newcastle United

വാറ്റ്ഫോർഡ് യുവതാരം ജോവോ പെഡ്രോയ്ക്ക് ആയി ന്യൂകാസിൽ യുണൈറ്റഡ് രംഗത്ത്

ന്യൂകാസിൽ യുണൈറ്റഡ് ഒരു യുവ ഫോർവേഡിനെ സൈൻ ചെയ്യാനുള്ള ശ്രമത്തിലാണ്‌‌. വാറ്റ്ഫോർഡിന്റെ താരമായ ജോവോ പെഡ്രോയ്ക്ക് ആയി ന്യൂകാസിൽ ആദ്യ ബിഡ് സമർപ്പിച്ചു എങ്കിലും അത് വാറ്റ്ഫോർഡ് നിരസിച്ചു‌. ഇപ്പോൾ ന്യൂകാസിൽ പുതിയ ബിഡ് നടത്താൻ ഒരുങ്ങുകയാണ്‌.…

ഫാബിയാൻ ഷാറിന്റെ റോക്കറ്റ്, ന്യൂകാസിൽ ജയിച്ച് കൊണ്ട് തുടങ്ങി

ഈ സീസണിൽ വലിയ സ്വപ്നങ്ങൾ കാണുന്ന ന്യൂകാസിൽ യുണൈറ്റഡ് ഏകപക്ഷീയ വിജയവുമായി സീസൺ ആരംഭിച്ച്. പ്രീമിയർ ലീഗിലെ ആദ്യ മത്സരത്തിൽ നോട്ടിങ്ഹാം ഫോറസ്റ്റിനെ നേരിട്ട ന്യൂകാസിൽ എതിരില്ലാത്ത രണ്ടു ഗോളുകളുടെ വിജയം ഇന്ന് സ്വന്തമാക്കി. തുടക്കം മുതൽ…

ഉയരങ്ങളിലേക്ക് പറക്കാൻ ന്യൂകാസിൽ, പരിശീലകനെ വിശ്വസിച്ച് ദീർഘകാല കരാർ

സെന്റ് ജെയിംസ് പാർക്കിൽ മുഖ്യ പരിശീലകനായി എഡ്ഡി ഹോവ് തുടരും. ന്യൂകാസിൽ യുണൈറ്റഡിൽ എഡ്ഡി ഒരു പുതിയ ദീർഘകാല കരാർ ഒപ്പിട്ടതായി ക്ലബ് ഇന്ന് സ്ഥിരീകരിച്ചു. പുതിയ ഉടമകൾ ന്യൂകാസിൽ ഏറ്റെടുത്തതിന് പിന്നാലെ 2021 നവംബറിൽ ആയിരുന്നു എഡി ഹോവിനെ ന്യൂകാസിൽ…

ന്യൂകാസിൽ യുണൈറ്റഡിന് വൻ തിരിച്ചടി, ട്രിപ്പിയർക്ക് പരിക്ക്, ശസ്ത്രക്രിയ വേണ്ടി വരും

പ്രീമിയർ ലീഗിൽ അവസാനം റിലഗേഷൻ സോണിന് പുറത്ത് എത്തി ശ്വാസം എടുക്കുക ആയിരുന്ന ന്യൂകാസിൽ യുണൈറ്റഡിന് വലിയ തിരിച്ചടി. അവരുടെ പ്രധാന താരമായ ട്രിപ്പിയറിനേറ്റ പരിക്ക് സാരമുള്ളതാണ് എന്ന് ക്ലബ് അറിയിച്ചു. ഞായറാഴ്ച ആസ്റ്റൺ വില്ലയ്‌ക്കെതിരായ 1-0…

ഇത് പുതിയ ന്യൂ കാസ്റ്റിൽ! സെന്റ് ജെയിംസ് പാർക്കിനെ തീപിടിപ്പിച്ചു എവർട്ടണിനു എതിരെ ജയം, ന്യൂകാസിൽ…

അങ്ങനെ അവസാനം ന്യൂകാസിൽ യുണൈറ്റഡ് റിലഗേഷൻ സോണിൽ നിന്ന് പുറത്ത് എത്തി. ഇന്ന് എവർട്ടണെ നേരിട്ട ന്യൂകാസിൽ യുണൈറ്റഡ് ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് വിജയിച്ചത്. ഒരു ഗോളിന് തുടക്കത്തിൽ പിന്നിൽ നിന്ന ശേഷമായുരുന്നു ന്യൂകാസിലിന്റെ വിജയം. 36ആം…

രണ്ടും കൽപ്പിച്ചു ന്യൂ കാസ്റ്റിൽ, 25 മില്യണിനു 19 കാരൻ ഫ്രഞ്ച് മുന്നേറ്റ താരവും വില്ലയുടെ മാറ്റ്…

തരം താഴ്ത്തൽ ഒഴിവാക്കാൻ ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ രണ്ടും കൽപ്പിച്ചു ന്യൂ കാസ്റ്റിൽ യുണൈറ്റഡ്. നിലവിൽ പണം വാരി എറിഞ്ഞ പുതിയ ഉടമകൾ ടീമിന്റെ തരം താഴ്ത്തൽ ഒഴിവാക്കാൻ റെക്കോർഡ് തുകയാണ് ചിലവഴിക്കുന്നത്. ഗോളുകൾ അടിക്കാൻ ബുദ്ധിമുട്ടുന്ന ന്യൂ…

ഒരു വിജയം കൂടെ, ന്യൂകാസിൽ യുണൈറ്റഡ് പതിയെ കരകയറുന്നു

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ റിലഗേഷൻ പോരാട്ടത്തിൽ നിൽക്കുന്ന ന്യൂകാസിലിന് നിർണായക വിജയം. ഇന്ന് ലീഡ്സ് യുണൈറ്റഡിനെ ലീഡ്സിൽ ചെന്ന് നേരിട്ട ന്യൂകാസിൽ ഏക ഗോളിനാണ് വിജയിച്ചത്. രണ്ടാം പകുതിയിൽ 75ആം മിനുട്ടിൽ ജോഞ്ജോ ഷെല്വി ആണ് ന്യൂകാസിലിന്റെ വിജയ ഗോൾ…

അവസാനം ജയം കളഞ്ഞ് ന്യൂകാസിൽ, റിലഗേഷൻ സോണിൽ നിന്ന് രക്ഷ ഇല്ല

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ റിലഗേഷൻ സോണിൽ നിന്ന് രക്ഷപ്പെടാം എന്ന ന്യൂകാസിൽ ആഗ്രഹം നടന്നില്ല. ഇന്ന് സ്വന്തം ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ വാറ്റ്ഫോർഡിന് എതിരെ 88ആം മിനുട്ട് വരെ ഒരു ഗോളിന് മുന്നിട്ട് നിന്ന ശേഷമാണ് ന്യൂകാസിൽ കളി കൈവിട്ടത്‌. 49ആം…

അറേബ്യൻ തലപ്പാവുകളും വസ്ത്രവും ധരിക്കേണ്ട എന്ന് ന്യൂകാസിൽ ആരാധകരോട്

സൗദി അറേബ്യൻ ഉടമകൾ ക്ലബ് ഏറ്റെടുത്തതിന് പിന്നാലെ കഴിഞ്ഞ ആഴ്ച ന്യൂകാസിൽ ആരാധകർ ഗ്യാലറിയിൽ സൗദി അറേബ്യൻ രീതിയിൽ വസ്ത്രങ്ങൾ അണിഞ്ഞ് എത്തിയത് വലിയ വാർത്തകൾ ആയിരുന്നു. ക്ലബിന്റെ പുതിയ ഉടമകളെ വരവേൽക്കാനായിരുന്നു ന്യൂകാസിൽ ആരാധകർ ഈ വസ്ത്ര രീതിയും…

മാറ്റങ്ങൾ തുടങ്ങി, സ്റ്റീവ് ബ്രൂസിനെ ന്യൂകാസിൽ പുറത്താക്കി

ന്യൂകാസിൽ യുണൈറ്റഡ് അവരുടെ പരിശീലകനായ സ്റ്റീവ് ബ്രൂസിനെ പുറത്താക്കി. സൗദി അറേബ്യൻ ഉടമകൾ എത്തിയതു മുതൽ തന്നെ ബ്രൂസിനെ പുറത്താക്കാനുള്ള ആലോചനകൾ ന്യൂകാസിൽ തുടങ്ങിയിരുന്നു. പകരക്കാരനെ കണ്ടെത്താൻ വേണ്ടിയാണ് തീരുമാനം വൈകിയിരുന്നത്. കഴിഞ്ഞ കളിയിൽ…