Home Tags New Zealand

Tag: New Zealand

മഴ വില്ലനായി, ന്യൂസിലാണ്ട് 77/2

മഴ കാരണം ന്യൂസിലാണ്ട് പാക്കിസ്ഥാന്‍ പരമ്പരയിലെ അവസാന ടെസ്റ്റിന്റെ ആദ്യ ദിവസത്തെ രണ്ടും മൂന്നു സെഷനുകള്‍ ഉപേക്ഷിക്കുമ്പോള്‍ ന്യൂസിലാണ്ട് 77/2 എന്ന നിലയില്‍. 35 റണ്‍സുമായി ജീത് റാവലും 29 റണ്‍സെടുത്ത റോസ്...

8 വിക്കറ്റ് വിജയവുമായി ന്യൂസിലാണ്ട്

പാക്കിസ്ഥാനെ 8 വിക്കറ്റിനു പരാജയപ്പെടുത്തി ന്യൂസിലാണ്ടിനു ക്രൈസ്റ്റ് ചര്‍ച്ച് ടെസ്റ്റില്‍ വിജയം. പാക്കിസ്ഥാന്‍ നല്‍കിയ 105 റണ്‍സ് വിജയലക്ഷ്യം ന്യൂസിലാണ്ട് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ സ്വന്തമാക്കുകയായിരുന്നു. കെയിന്‍ വില്യംസണ്‍(61) റണ്‍സെടുത്തപ്പോള്‍ ഓപ്പണര്‍ ജീത്...

ക്രൈസ്റ്റ് ചര്‍ച്ച് ടെസ്റ്റ്: ആവേശകരമായ അന്ത്യത്തിലേക്ക്

ന്യൂസിലാണ്ട് പാക്കിസ്ഥാന്‍ ആദ്യ ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക് നീങ്ങുന്നു. രണ്ട് ദിവസത്തെ കളി ശേഷിക്കേ രണ്ടാം ഇന്നിംഗ്സില്‍ പാക്കിസ്ഥാനു 62 റണ്‍സ് ലീഡാണ് ഉള്ളത്. 3 വിക്കറ്റുകള്‍ മാത്രമാണ് ശേഷിക്കുന്നത്. ടെസ്റ്റില്‍ ഇതുവരെ...

തകര്‍ന്നടിഞ്ഞ് പാക്കിസ്ഥാന്‍, കോളിന്‍ ഗ്രാന്‍ഡോമിനു 6 വിക്കറ്റ്

ആദ്യ ദിവസം മഴമൂലം ഒരു പന്ത് പോലും എറിയാന്‍ സാധിക്കാതിരുന്ന ന്യൂസിലാണ്ട് പാക്കിസ്ഥാന്‍ ആദ്യ ടെസ്റ്റിലെ രണ്ടാം ദിവസം വിക്കറ്റുകളുടെ പെരുമഴ. ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ന്യൂസിലാണ്ടിനെതിരെ പാക്കിസ്ഥാന്‍ 133നു ഓള്‍ഔട്ട്...

ന്യൂസിലാണ്ടിനെ തകര്‍ത്ത് ഇന്ത്യക്ക് പരമ്പര

വിശാഖപട്ടണം : കിവീസിന് എതിരെയുള്ള ഏകദിന പരമ്പരയിലെ നിർണായക മത്സരത്തിൽ ഇന്ത്യക്കു 145 റണ്‍സിന്‍റെ ഉജ്വല ജയം. ഇതോടെ ഏകദിന പരമ്പര ഇന്ത്യ 3-2നു സ്വന്തമാക്കി. ജേഴ്സിയിൽ അമ്മമാരുടെ പേരുകൾ എഴുതി പോരിനിറങ്ങിയ...

ഉജ്ജ്വല ജയത്തോടെ കിവീസ്

റാഞ്ചി : ന്യൂസീലണ്ടിനെതിരെയുള്ള നാലാം ഏകദിനത്തിൽ നായകൻ മഹേന്ദ്ര സിംഗ് ധോണിയുടെ തട്ടകത്തിൽ പോരിനിറങ്ങിയ ഇന്ത്യക്കു തോൽവി. പരമ്പരയിൽ ഇതോടെ രണ്ടു മത്സരങ്ങൾ ജയിച്ച കിവീസ് ഇന്ത്യക്കു ഒപ്പമെത്തി. ആദ്യം ബാറ്റ് ചെയ്ത...

സെഞ്ച്വറികളുടെ എണ്ണത്തിൽ കോഹ്ലി നാലാമത്

ഒരുപിടി വ്യക്തിഗത നേട്ടങ്ങളുമായാണ് ഇന്ത്യ - ന്യൂസിലാൻഡ് മൊഹാലി ഏകദിനം അവസാനിച്ചത്. മൊഹാലിയിൽ ന്യൂസിലാൻഡിനെതിരെ കോഹ്ലി പുറത്താകാതെ 154 റൺസ് നേടി ഇന്ത്യയെ വിജയതീരത്ത് എത്തിച്ചപ്പോൾ, അത് കോഹ്ലിയുടെ 26മത്തെ സെഞ്ച്വറി ആയിരുന്നു. ഏകദിന...

രണ്ടാം ഏകദിനം ന്യൂസിലാണ്ടിനു ആവേശകരമായ വിജയം

ഫിറോസ് ഷാ കോട്‍ലയിലെ രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്ക്കെതിരെ ന്യൂസിലാണ്ടിനു ആവേശകരമായ വിജയം. ടോസ് നേടി ന്യൂസിലാണ്ടിനെ ബാറ്റിംഗിനയയ്ക്കുകയായിരുന്നു ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണി. മത്സരത്തിലെ ആദ്യ ഓവര്‍ എറിഞ്ഞ ഉമേഷ് യാദവ്...

ഏകദിന അരങ്ങേറ്റത്തില്‍ തിളങ്ങി ഹാര്‍ദിക് പാണ്ഡ്യ, ഇന്ത്യയ്ക്ക് മികച്ച വിജയം

ധര്‍മ്മശാല : കിവീസിനെതിരെയുള്ള ആദ്യ ഏകദിനത്തിൽ ഇന്ത്യയ്ക്ക് ആറു വിക്കറ്റിന്റെ ഉജ്ജ്വല ജയം. ടോസ് നേടിയ ഇന്ത്യൻ നായകൻ ധോണി കിവീസിനെ ബാറ്റിങ്ങിന് അയച്ചു. ഇന്ത്യൻ ബൗളർമാർ തകർത്താടിയ പിച്ചിൽ ന്യൂസീലാൻഡ് 43.5...

ന്യൂസിലാണ്ടിനെ തകര്‍ത്ത് ഇന്ത്യയ്ക്ക് ഒന്നാം റാങ്ക്

മൂന്നാം ദിവസം കളി നിര്‍ത്തുമ്പോളുള്ള സ്കോറായ 18/0 എന്ന സ്കോറില്‍ നിന്നും ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യ വേഗത്തില്‍ സ്കോര്‍ ഉയര്‍ത്തി ന്യൂസിലാണ്ടിനെ വീണ്ടും ബാറ്റിംഗിനയയ്ക്കുക എന്ന ലക്ഷ്യവുമായാണ് നാലാം ദിവസം ഇറങ്ങിയത്. ...

ഗംഭീറിന് അർദ്ധ സെഞ്ച്വറി

രണ്ടു വർഷത്തിന് ശേഷം ടെസ്റ്റ് ടീമിലേക്ക് മടങ്ങിയെത്തിയ ഗംഭീറിന് ന്യൂസിലന്ഡിനെതിരായ മൂന്നാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിൽ അർദ്ധ സെഞ്ചറി. ആക്രമിച്ചു കളിച്ച ഗംഭീർ 56 പന്തിൽ 50 റൺസ് നേടി, അർദ്ധ ശതകം തികച്ചയുടനെ...

ഫ്രാൻസിനും പോർച്ചുഗലിനും ജയം

ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ ഇന്നലെ നടന്ന ശ്രദ്ധേയമായ മത്സരത്തിൽ ഫ്രാൻസ് എതിരില്ലാത്ത 1 ഗോളിന് നെതർലാൻഡ്സിനെ തോല്പിച്ചു. മത്സരത്തിന്റെ മുപ്പതാം മിനുട്ടിൽ സൂപ്പർ താരം പോൾ പോഗ്ബ നേടിയ ഗോളിനാണ് ഫ്രാൻസ് ജയം...

അശ്വിനു 6 വിക്കറ്റ്, കീവീസിനു ബാറ്റിംഗ് തകര്‍ച്ച

ഇൻഡോർ : രവിചന്ദ്രൻ അശ്വിന്റെ ഉജ്വല ബൗളിംഗിന് പിൻബലത്തിൽ ന്യൂസിലാന്‍ഡിനെ 299 റൺസിന്‌ ചുരുട്ടികൂടിയ ഇന്ത്യ ഒന്നാം ഇന്നിംഗ്‌സിൽ 258 റൺസ് മേൽകൈ നേടി. കിവീസ് ബാറ്സ്മാന്മാരെ സ്പിൻ വലയിൽ കുടുക്കിയ അശ്വിന്...

ഇന്ത്യയ്ക്ക് കൂറ്റന്‍ സ്കോര്‍

ഇൻഡോർ : റെക്കോർഡുകൾ വാഴ്ത്തി മാറിയ രണ്ടാം ദിനം കിവീസിനെതിരെ നായകൻ വിരാട് കോഹ്‌ലിയുടെ ഇരട്ട ശതകത്തിന്റെയും ഉപനായകൻ അജിൻക്യ രഹാനെയുടെ ഉജ്വല ശതകത്തിന്റെയും മികവിൽ ഇന്ത്യക്കു കൂറ്റൻ സ്കോർ. ഇരുവരും...

കോഹ്ലിക്ക് സെഞ്ച്വറി, ഇന്ത്യ മികച്ച നിലയിൽ

ഇൻഡോർ : ഇന്ത്യ ന്യൂസീലാണ്ട് ടെസ്റ്റ് പരമ്പരയിലെ മൂന്നാം ടെസ്റ്റിൽ ആദ്യ ദിനം കളി നിർത്തുമ്പോൾ ഇന്ത്യ 267/3 എന്ന നിലയിലാണ്. സെഞ്ച്വറി നേടിയ ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയാണ് ഇന്ത്യക്കു വേണ്ടി...
Advertisement

Recent News