Tag: New Zealand Open
അഞ്ചാം സീഡിനോട് പൊരുതി കീഴടങ്ങി പ്രണോയ്
ന്യൂസിലാണ്ട് ഓപ്പണിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കീഴടങ്ങി എച്ച് എസ് പ്രണോയ്. ഇന്ന് നടന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ പ്രണോയ് ജപ്പാന്റെ കെന്റ സുനേയാമയോടാണ് പൊരുതി കീഴടങ്ങിയത്. ടൂര്‍ണ്ണമെന്റിലെ മൂന്നാം സീഡായിരുന്നു ജപ്പാന് താരം....
ടോമി സുഗിയാര്‍ട്ടോയെ അട്ടിമറിച്ച് പ്രണോയ് ന്യൂസിലാണ്ട് ഓപ്പണ്‍ ക്വാര്‍ട്ടറില്‍
2019 ന്യൂസിലാണ്ട് ഓപ്പണ്‍ ക്വാര്‍ട്ടറില്‍ കടന്ന് എച്ച് എസ് പ്രണോയ്. ഇന്ന് നടന്ന പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ പ്രണോയ് ഇന്തോനേഷ്യയുടെ ടോമി സുഗിയാര്‍ട്ടോയെ കീഴടക്കിയാണ് ക്വാര്‍ട്ടറില്‍ എത്തിയത്. നേരിട്ടുള്ള ഗെയിമുകളിലാണ് ഇന്ത്യന്‍ താരത്തിന്റെ വിജയം....
സായി പ്രണീതിനു സെമിയില്‍ തോല്‍വി
ലോക 14ാം നമ്പര്‍ ജോനാത്തന് ക്രിസ്റ്റിയോട് മൂന്ന് ഗെയിം പോരാട്ടത്തില്‍ പരാജയം ഏറ്റുവാങ്ങി ഇന്ത്യന്‍ താരം സായി പ്രണീത്. 21-14, 19-21, 8-21 എന്ന സ്കോറിനാണ് ജോനാത്തന്റെ ജയം. ആദ്യ ഗെയിം വിജയിച്ച...
സായി പ്രണീത് ന്യൂസിലാണ്ട് ഓപ്പണ്‍ സെമിയില്‍
ന്യൂസിലാണ്ട് ഓപ്പണ്‍ 2018 ന്റെ സെമിയില്‍ കടന്ന് ഇന്ത്യയുടെ സായി പ്രണീത്. ശ്രീലങ്കന്‍ താരത്തിനെതിരെയുള്ള ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരം 28 മിനുട്ടില്‍ സ്വന്തമാക്കിയാണ് ഇന്ത്യന്‍ താരം സെമിയില്‍ കടന്നത്. മത്സരത്തില്‍ 21-7, 21-9...
ന്യൂസിലാണ്ട് ഓപ്പണ്‍: എച്ച് എസ് പ്രണോയ്, സൗരഭ് വര്‍മ്മ ക്വാര്‍ട്ടറില്‍
ഹോങ്കോംഗിന്റെ വെയ് നാനിനെ നേരിട്ടുള്ള ഗെയിമുകളില്‍ പരാജയപ്പെടുത്തി എച്ച് എസ് പ്രണോയ് ന്യൂസിലാണ്ട് ഓപ്പണ്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. പത്താം സീഡായ നാനിനെ 21-18, 21-19 എന്ന സ്കോറിനാണ് 46 മിനുട്ട് നീണ്ട...