Tag: New Zealand Cricket
റോജര്‍ ട്വോസ് ന്യൂസിലാണ്ട് ക്രിക്കറ്റിന്റെ പുതിയ ഡയറക്ടര്‍
മുന്‍ ന്യൂസിലാണ്ട് താരം റോജര്‍ ട്വോസ് ഇനി ന്യൂസിലാണ്ട് ക്രിക്കറ്റിന്റെ പുതിയ ഡയറക്ടര്‍. ഗ്രെഗ് ബാര്‍ക്ലേ ഐസിസിയുടെ ചെയര്‍മാനായി സ്ഥാനം ഏറ്റെടുത്തതോടെയാണ് പുതിയ ഡയറക്ടറുടെ ഒഴിവ് ന്യൂസിലാണ്ട് ക്രിക്കറ്റില്‍ വന്നത്. ഐസിസിയുടെ രണ്ടാമത്തെ...
ന്യൂസിലാണ്ട് ക്രിക്കറ്റിന് പുതിയ ചെയര്മാന്
ഐസിസി ചെയര്മാന് ആയി നിയമിക്കപ്പെട്ട ഗ്രെഗ് ബാര്‍ക്ലേയ്ക്ക് പകരക്കാരനെ പ്രഖ്യാപിച്ച് ന്യൂസിലാണ്ട് ക്രിക്കറ്റ്. മുന്‍ അന്താരാഷ്ട്ര താരം കൂടിയായ മാര്ട്ടിന് സ്നെഡ്ഡനെയാണ് പുതിയ ചെയര്മാന് ആയി ന്യൂസിലാണ്ട് ക്രിക്കറ്റ് പ്രഖ്യാപിച്ചത്. 25 ടെസ്റ്റിലും...
ന്യൂസിലാണ്ടിലെ പ്രാദേശിക മത്സരങ്ങള്‍ നടക്കുക മൂന്ന് വേദികളില്‍ മാത്രം
ഒക്ടോബര്‍ 19ന് ന്യൂസിലാണ്ടിലെ ആഭ്യന്തര സീസണ് ആരംഭിക്കുമെന്ന് അറിയിച്ച് ന്യൂസിലാണ്ട് ക്രിക്കറ്റ്. പ്ലങ്കറ്റ് ഷീല്‍ഡ് ആണ് ആദ്യം ആരംഭിക്കുന്ന ടൂര്‍ണ്ണമെന്റ്. അതിന് ശേഷം വനിതകളുടെ ഹാലിബര്‍ട്ടണ്‍ ജോണ്‍സ്റ്റോണ്‍ ഷീല്‍ഡും ഫോര്‍ഡ് ട്രോഫിയും സൂപ്പര്‍...
ന്യൂസിലാണ്ടില്‍ അന്താരാഷ്ട്ര മത്സരങ്ങള്‍ നടത്തുവാനുള്ള അനുമതി നല്കി സര്‍ക്കാര്‍
വിന്‍ഡീസിനോടും പാക്കിസ്ഥാനോടും നടക്കാനിരിക്കുന്ന പരമ്പരകളുമായി മുന്നോ്ട് പോകുവാന്‍ ന്യൂസിലാണ്ട് ക്രിക്കറ്റിന് അനുമതി നല്കി സര്‍ക്കാര്‍. അടുത്താഴ്ച ഈ രണ്ട് പരമ്പരകളുടെയും ഷെഡ്യൂളുകള്‍ ഉടന്‍ വരുമെന്നാണ് അറിയുന്നത്. എന്നാല്‍ താരങ്ങളെ കാത്തിരിക്കുന്നത് 14 ദിവസത്തെ...
ഇയാന്‍ സ്മിത്തിനെ ആദരിച്ച് ന്യൂസിലാണ്ട് ക്രിക്കറ്റ്
ക്രിക്കറ്റിനുള്ള അതുല്യമായ സേവനങ്ങള്‍ക്ക് ഇയാന്‍ സ്മിത്തിനെ ആദരിച്ച് ന്യൂസിലാണ്ട്. മുന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനും ഇപ്പോള്‍ കമന്റേറ്ററായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഇയാന്‍ സ്മിത്തിന് ന്യൂസിലാണ്ട് ക്രിക്കറ്റ് ബെര്‍ട് സട്ക്ലിഫ് മെഡല്‍ നല്‍കിയാണ് ആദരിച്ചത്....
ന്യൂസിലാണ്ട് ഒരു സുരക്ഷിത രാജ്യമെന്ന് ഇനി പറയാനാകുമെന്ന് തോന്നുന്നില്ലെന്ന് ഡേവിഡ് വൈറ്റ്
രാജ്യത്തേക്ക് വരുന്ന സ്പോര്‍ട്സ് ടീമുകള്‍ക്കുള്ള സുരക്ഷയില്‍ വലിയ മാറ്റം പ്രകടമാകുമെന്ന് അഭിപ്രായപ്പെട്ട് ന്യൂസിലാണ്ട് ക്രിക്കറ്റ് സിഇഒ ഡേവിഡ് വൈറ്റ്. ക്രൈസ്റ്റ്ചര്‍ച്ചില്‍ 49 പേര് മരിക്കാനിടയായ പള്ളിയിലെ വെടിവെയ്പില്‍ നിന്ന് തലനാരിഴയ്ക്കാണ് അവിടെ ടെസ്റ്റ്...
സുരക്ഷ കുറവായിരുന്നുവെന്ന് പരാതി പറഞ്ഞ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്
ക്രൈസ്റ്റ്ചര്‍ച്ച് ആക്രമണത്തിന്റെ പശ്ചാത്തതലത്തില്‍ ടീമിനു ലഭിച്ച സുരക്ഷ അപര്യാപ്തമായിരുന്നുവെന്ന് അറിയിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ചീഫ് എക്സിക്യൂട്ടീവ് നിസ്സാമുദ്ദീന്‍ ചൗധരി. 49 ആളുകളാണ് പള്ളിയില്‍ നടന്ന ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ആക്രമണത്തെത്തുടര്‍ന്ന് ഇരു ബോര്‍ഡുകളും...
മൈക്ക് ഹെസ്സണ് പടിയിറങ്ങുന്നു
ന്യൂസിലാണ്ട് കോച്ച് മൈക്ക് ഹെസ്സണ് തന്റെ കരാര്‍ അവസാനിപ്പിക്കുവാന്‍ ഒരുങ്ങുന്നു. ഒരു വര്‍ഷം കൂടി കരാര്‍ ബാക്കിയുണ്ടെങ്കിലും ജൂലൈ മാസം അവസാനത്തോടെ ന്യൂസിലാണ്ട് കോച്ച് പദവി താന്‍ ഉപേക്ഷിക്കുമെന്ന് ഹെസ്സണ് അറിയിക്കുകയായിരുന്നു. ഭാര്യയോടും...