Home Tags NEU

Tag: NEU

ചെന്നൈയിൻ എഫ് സി ആരാധകരെ അറസ്റ്റു ചെയ്തു

ചെന്നൈയിൻ - നോർത്ത് ഈസ്റ്റ് മത്സരത്തിനിടെ സ്ത്രീകളടക്കമുള്ള നോർത്ത് ഈസ്റ്റ് ആരാധകർക്കെതിരെ വംശീയമായതടക്കമുള്ള അധിക്ഷേപങ്ങൾ നടത്തിയ ചെന്നൈയിൻ ആരാധകർ അറസ്റ്റിൽ. ഇന്നാണ് രണ്ടു ചെന്നൈയിൻ ആരാധകർ അറസ്റ്റിലായതായി തമിഴ്‌നാട് പോലീസ് സ്ഥിതീകരിച്ചത്. ചെന്നൈയിൻ ആരാധകരുടെ...

ഗോവൻ ഷോക്കിൽ നിന്ന് രക്ഷതേടി ചെന്നൈയിൻ ഇന്ന് നോർത്ത് ഈസ്റ്റിനെതിരെ

ഗോവ ആദ്യ മത്സരത്തിൽ തന്ന ഷോക്ക് ട്രീറ്റ്മെന്റിൽ നിന്ന് രക്ഷതേടി ചെന്നൈയിൻ ഇന്ന് വീണ്ടും ഇറങ്ങും. ചെന്നൈ മറീന അരീനയിൽ നടക്കുന്ന മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡാണ് ചെന്നൈയുടെ എതിരാളികൾ. ആദ്യ മത്സരത്തിൽ...

ഹക്കു ഇന്ത്യൻ ഫുട്ബോളിന്റെ ഭാവി എന്ന് നോർത്ത് ഈസ്റ്റ് കോച്ച്

കേരളത്തിന്റെ സ്വന്തം യുവതാരം അബ്ദുൽ ഹക്കുവിനെ വാനോളം പുകഴ്ത്തി നോർത്ത് ഈസ്റ്റ് കോച്ച് ജാവോ ഡി ഡിയസ്. ഇന്നലെ ഐ എസ് എല്ലിൽ തന്റെ അരങ്ങേറ്റം കുറിച്ച ഹക്കു എമേർജിംഗ് പ്ലയർ അവാർഡും...

ചുവപ്പ് കാർഡ് വന്നിട്ടും ഐ എസ് എല്ലിലെ ആദ്യ ഗോൾ എത്തിയില്ല

180 മിനുട്ടുകൾ പിന്നിട്ടിട്ടും ഐ എസ് എല്ലിൽ ആദ്യ ഗോൾ പിറന്നില്ല. ഇന്ന് ഗുവഹാത്തിയിൽ വെച്ച് നടന്ന രണ്ടാം മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡും ജംഷദ്പൂരും ഗോൾ രഹിത സമനിലയിൽ പിരിഞ്ഞു. ഗോൾ...
Advertisement

Recent News