Home Tags Netherlands

Tag: Netherlands

ഓള്‍റൗണ്ട് പ്രകടനവുമായി വിന്‍ഡീസ്, മഴ നിയമത്തില്‍ നെതര്‍ലാണ്ട്സിനെ 54 റണ്‍സിനു കീഴടക്കി

മൂന്ന് ബാറ്റ്സ്മാന്മാര്‍ വിന്‍ഡീസിനായി അര്‍ദ്ധ ശതകം നേടിയ മത്സരത്തില്‍ മഴ വില്ലനായി എത്തിയപ്പോള്‍ മത്സരം ആദ്യം 48 ഓവറായി ചുരുക്കുകയും വിന്‍ഡീസ് 48 ഓവറില്‍ 6 വിക്കറ്റുകളുടെ നഷ്ടത്തില്‍ 309 റണ്‍സ് നേടുകയും...

പാപുവ ന്യു ഗിനിയെ തകര്‍ത്ത് നെതര്‍ലാണ്ട്സ്

ക്രിക്കറ്റ് ലോകത്തെ കുഞ്ഞന്മാരായ പാപുവ ന്യു ഗിനിയെ തോല്പിച്ച് നെതര്‍ലാണ്ട്സ്. 57 റണ്‍സിന്റെ ജയമാണ് നെതര്‍ലാണ്ട്സ് നേടിയത്. ആദ്യം ബാറ്റ് ചെയ്ത നെതര്‍ലാണ്ട്സ് 50 ഓവറില്‍ 217/8 എന്ന സ്കോറിലേക്ക് എത്തുകയായിരുന്നു. 53...

5 വിക്കറ്റുമായി രോഹന്‍ മുസ്തഫ, നെതര്‍ലാണ്ട്സിനെ വീഴ്ത്തി യുഎഇ

ക്യാപ്റ്റന്‍ രോഹന്‍ മുസ്തഫയുടെ ബൗളിംഗ് പ്രകടനത്തിന്റെ ബലത്തില്‍ ജയം സ്വന്തമാക്കി യുഎഇ. നെതര്‍ലാണ്ട്സിനെതിരെ 6 വിക്കറ്റിന്റെ ജയമാണ് ഇന്നലെ നടന്ന യോഗ്യത മത്സരത്തില്‍ യുഎഇ നേടിയത്. ആദ്യം ബാറ്റ് ചെയ്ത നെതര്‍ലാണ്ട്സിനെ 176...

പാട്രിക് ക്ലൈവെർട്ടിന്റെ മകൻ ജസ്റ്റിൻ ക്ലൈവർട്ട് 18ആം വയസ്സിൽ ഹോളണ്ട് ടീമിൽ

അച്ഛന്റെ പാത പിന്തുടർന്ന് മകൻ ക്ലൈവർട്ടും. തന്റെ പതിനെട്ടാം വയസ്സിൽ ഹോളണ്ടിന്റെ രാജ്യാന്തര ടീമിലേക്ക് ക്ഷണം കിട്ടിയിരിക്കുകയാണ് ജസ്റ്റിൻ ക്ലൈവർട്ടിന്. അയാക്സ് ഇതിഹാസമായ അച്ഛൻ പാട്രിക് ക്ലൈവർട്ടും 18ആം വയസ്സിൽ ഓറഞ്ച് കുപ്പായം...

അയര്‍ലണ്ടിനു വിജയമൊരുക്കി ബൗളര്‍മാര്‍

ബൗളിംഗ് മികവില്‍ ലോകകപ്പ് യോഗ്യത മത്സരത്തില്‍ വിജയത്തുടക്കവുമായി അയര്‍ലണ്ട്. നെതര്‍ലാണ്ട്സിനെതിരെ ഡക്ക്വര്‍ത്ത് ലൂയിസ് പ്രകാരം 93 റണ്‍സിന്റെ ജയമാണ് അയര്‍ലണ്ട് സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത അയര്‍ലണ്ട് 268/7 എന്ന നിലയില്‍ 50...

ഓറഞ്ച് കുപ്പായത്തിൽ ഇനി സ്നൈഡറില്ല

ഹോളണ്ട് താരം വെസ്ലി സ്നൈഡർ തന്റെ രാജ്യാന്തര കരിയറിന് അവസാനം കുറിച്ചു. 15 വർഷം നീണ്ട ഹോളണ്ട് കരിയറിനാണ് സ്നൈഡർ അവസാനം കുറിച്ചത്. ഡച്ച് ഫുട്‌ബോൾ കണ്ട എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളായ...

അടിച്ച് തകര്‍ത്ത് റഷീദ് ഖാന്‍, 216 റണ്‍സിനു ഓള്‍ഔട്ട് ആയി അഫ്ഗാനിസ്ഥാന്‍

നെതര്‍ലാണ്ട്സിനെതിരെയുള്ള രണ്ടാമത്തെ സന്നാഹ മത്സരത്തിലും അഫ്ഗാനിസ്ഥാനു ബാറ്റിംഗ് തകര്‍ച്ച. റഷീദ് ഖാന്റെ നേതൃത്വത്തിലുള്ള വാലറ്റത്തിന്റെ പ്രകടനമാണ് 135/8 എന്ന നിലയില്‍ നിന്ന് 216 റണ്‍സിലേക്ക് ടീമിനെ എത്തിച്ചത്. ഒരു ഘട്ടത്തില്‍ 38/5 എന്ന...

ഹോങ്കോംഗിനെതിരെ 8 വിക്കറ്റ് വിജയവുമായി നെതര്‍ലാണ്ട്സ്

ലോകകപ്പ് യോഗ്യത മത്സരങ്ങള്‍ക്ക് മുന്നോടിയായുള്ള സന്നാഹ മത്സരത്തില്‍ നെത്ര‍ലാണ്ട്സിനു 8 വിക്കറ്റിന്റെ ആധികാരിക ജയം. ആദ്യം ബാറ്റ് ചെയ്ത ഹോങ്കോംഗിനെ 157 റണ്‍സിനു ഓള്‍ഔട്ട് ആക്കിയ നെതര്‍ലാണ്ട്സ് 35.5 ഓവറില്‍ 156/2 എന്ന...

റൊണാൾഡ് കൂമാൻ ഹോളണ്ട് ദേശീയ ടീം പരിശീലകൻ

ഹോളണ്ട് ദേശീയ ടീമിനെ ഇനി റൊണാൾഡ് കൂമാൻ പരിശീലിപ്പിക്കും. മുൻ ഹോളണ്ട്, സൗത്താംപ്ടൻ പരിശീലകനായ കൂമാൻ ഒക്ടോബറിലാണ് എവർട്ടൻ പരിശീലക സ്ഥാനത് നിന്ന് പുറത്താക്കപ്പെടുന്നത്. നാലര വർഷത്തെ കരാറിലാണ് മുൻ ഹോളണ്ട് ദേശീയ...

അവസാന നിമിഷം സമനില ഗോള്‍ നേടി നെതര്‍ലാണ്ട്സ്, ഷൂട്ടൗട്ടില്‍ ജയം ജര്‍മ്മനിയ്ക്കൊപ്പം

ടൂര്‍ണ്ണമെന്റിലെ അവസാന ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ ജര്‍മ്മനിയെ വിറപ്പിച്ച് നെതര്‍ലാണ്ട്സ്. എന്നാല്‍ ഷൂട്ടൗട്ടില്‍ മത്സരം ജര്‍മ്മനി 4-3നു സ്വന്തമാക്കി. മത്സരത്തിന്റെ മുഴുവന്‍ സമയത്ത് ഇരു ടീമുകളും 3-3 എന്ന സ്കോറിനു സമനിലയില്‍ പിരിഞ്ഞു....

ബെല്‍ജിയം ഗ്രൂപ്പ് ചാമ്പ്യന്മാര്‍, സ്പെയിന്‍ രണ്ടാം സ്ഥാനത്ത്

തങ്ങളുടെ അവസാന മത്സരങ്ങള്‍ ജയിച്ച് ബെല്‍ജിയവും സ്പെയിനും ഗ്രൂപ്പ് എ യില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ സ്വന്തമാക്കി. ഇന്ന് നടന്ന ഹോക്കി വേള്‍ഡ് ലീഗ് പ്രാഥമിക ലീഗ് മത്സരങ്ങളുടെ അവസാന റൗണ്ടില്‍ സ്പെയിന്‍...

സ്പെയിനിനെ ഗോളില്‍ മുക്കി ബെല്‍ജിയം, നെതര്‍ലാണ്ട്സ് – അര്‍ജന്റീന മത്സരം സമനിലയില്‍

ഹോക്കി വേള്‍ഡ് ലീഗില്‍ ഗ്രൂപ്പ് എ യില്‍ ഇന്നലെ നടന്ന മത്സരങ്ങളില്‍ ബെല്‍ജിയത്തിനു ജയം. മറ്റൊരു മത്സരത്തില്‍ അര്‍ജന്റീനയും നെതര്‍ലാണ്ട്സും മൂന്ന് ഗോള്‍ വീതം നേടിയ ശേഷം സമനിലയില്‍ പിരിഞ്ഞു. ഇന്നലെ നടന്ന...

ഗ്രൂപ്പ് എയില്‍ ജയം സ്വന്തമാക്കി ബെല്‍ജിയവും സ്പെയിനും

ഗ്രൂപ്പ് എ യിലെ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കമായപ്പോള്‍ ബെല്‍ജിയത്തിനും സ്പെയിനിനും ജയം. ബെല്‍ജിയം അര്‍ജന്റീനയെയും സ്പെയിന്‍ നെതര്‍ലാണ്ട്സിനെയും 3-2 എന്ന മാര്‍ജിനിലാണ് പരാജയപ്പെടുത്തിയത്. ബെല്‍ജിയം അര്‍ജന്റീന മത്സരത്തില്‍ ആദ്യ ക്വാര്‍ട്ടറിന്റെ 9ാം മിനുട്ടില്‍...

വീണ്ടും ഇന്ത്യ, നെതര്‍ലാണ്ട്സിനെതിരെ രണ്ടാം ജയം

യൂറോപ്യന്‍ പര്യടനത്തിന്റെ നെതര്‍ലാണ്ട്സ് ലെഗില്‍ ഇന്ത്യയ്ക്ക് രണ്ടാം ജയം. ആദ്യ മത്സരത്തില്‍ നെതര്‍ലാണ്ട്സിനെ 4-3 നു പരാജയപ്പെടുത്തിയ ഇന്ത്യ ഇന്നലെ നടന്ന മത്സരത്തില്‍ 2-1 എന്ന സ്കോറിനാണ് ആതിഥേയരെ വീഴ്ത്തിയത്. ബെല്‍ജിയത്തിനോട് ആദ്യ...

പിന്നില്‍ നിന്ന് ജയിച്ച് കയറി ഇന്ത്യ, മന്‍പ്രീതിനു രണ്ട് ഗോള്‍

ഇന്ത്യന്‍ ഹോക്കി ടീമിന്റെ യൂറോപ്യന്‍ ടൂറിന്റെ ഭാഗമായുള്ള ഹോക്കി മത്സരങ്ങളിലെ മൂന്നാം മത്സരത്തില്‍ വിജയം സ്വന്തമാക്കി ഇന്ത്യ. ആദ്യ രണ്ട് മത്സരങ്ങളിലും ബെല്‍ജിയത്തോട് പരാജയപ്പെട്ട ശേഷമാണ് ഇന്ത്യ നെതര്‍ലാണ്ട്സിലേക്ക് വണ്ടി കയറിയത്. അവിടെ...

Recent News