Browsing Tag

Nemanja Matic

മാഞ്ചസ്റ്ററിന് തിരിച്ചടി, മാറ്റിച്ചിന് ആഴ്‌സണൽ മത്സരം നഷ്ടമാവും

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മിഡ്ഫീഡിലെ നെടും തൂൺ നെമാഞ്ച മാറ്റിച്ചിന് ആഴ്‌സണലിനെതിരായ നിർണായക മത്സരം നഷ്ടമായേക്കും. ചൊവ്വാഴ്ച വാറ്റ്ഫോഡിനെതിരെ നടന്ന മത്സരത്തിൽ മസിലിനേറ്റ പരിക്ക് മൂലം 54ആം മിനിറ്റിൽ മാറ്റിച്ചിനെ മത്സരത്തിൽ നിന്നും…

ചാമ്പ്യൻസ് ലീഗ് : നാലാം മത്സരത്തിലും യുണൈറ്റഡിന് വിജയം

തുടർച്ചയായ നാലാം മത്സരവും വിജയിച്ചു മാഞ്ചസ്റ്റർ യുണൈറ്റഡ് ചാമ്പ്യൻസ് ലീഗിന്റെ നോക്ഔട്ടിലേക്ക് ഒരു പടി കൂടെ അടുത്തു.ഓൾഡ് ട്രാഫോഡിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയിച്ചത്. ബെനിഫിക്ക ഗോൾ കീപ്പർ മിലെ…

“മാറ്റിചിനെ വിറ്റത് എന്റെ സമ്മതമില്ലാതെ” – പൊട്ടിത്തെറിച്ച് കോണ്ടേ

ഡിഫൻസിവ് മിഡ്ഫീൽഡർ നെമാഞ്ച മാറ്റിച്ചിനെ പ്രീമിയർ ലീഗ് വൈരാകികളായ മാഞ്ചസ്റ്റർ യുണൈറ്റഡിന് വിറ്റത് തന്റെ സമ്മതത്തോടെയല്ലെന്നു ചെൽസി മാനേജർ അന്റോണിയോ കോണ്ടേ. എന്തിനാണ് മാറ്റിച്ചിനെ വിറ്റത് എന്ന മാധ്യമ പ്രവർത്തകന്റെ ചോദ്യത്തിന് മറുപടിയായാണ്…

ചെൽസി താരത്തെ റാഞ്ചി മാഞ്ചസ്റ്റർ യുണൈറ്റഡ്

ചെൽസിയുടെ ഡിഫൻസിവ് മിഡ്ഫീൽഡർ നെമാഞ്ച മാറ്റിച് മാഞ്ചസ്റ്റർ യുണൈറ്റഡിൽ ചേരും. മെഡിക്കൽ നടപടികൾ പൂർത്തിയാക്കാനായി മാറ്റിച് യുണൈറ്റഡ് ട്രെയിനിങ് സെൻറ്ററിൽ എത്തി. കഴിഞ്ഞ സീസണിൽ ചെൽസിക്ക് വേണ്ടി 40 മത്സരങ്ങളിൽ ബൂട്ട് കെട്ടിയ…