Browsing Tag

Nelson

വെസ്റ്റിന്‍ഡീസിനു ടി20യിലും ഫലം തോല്‍വി തന്നെ

ടെസ്റ്റും ഏകദിനങ്ങളും അടിയറവു പറഞ്ഞ വെസ്റ്റിന്‍ഡീസിനു ടി20യിലും തോല്‍വിയോടെ തുടക്കം. ഇന്ന് നെല്‍സണില്‍ നടന്ന ആദ്യ ടി20 മത്സരത്തില്‍ ടിം സൗത്തിയുടെ നേതൃത്വത്തിലാണ് ആതിഥേയര്‍ മത്സരിക്കാനിറങ്ങിയത്. ടോസ് നേടിയ വെസ്റ്റിന്‍ഡീസ് നായകന്‍ കാര്‍ലോസ്…