Browsing Tag

Neena Varakil

വെള്ളി മെഡലുമായി നീന വരകില്‍

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ മെഡല്‍ നേട്ടം 40ലേക്ക് ഉയര്‍ന്നു. ഇന്ന് നടന്ന വനിത ലോംഗ് ജംപില്‍ വെള്ളി മെഡലുമായി മലയാളിതാരം നീന വരകില്‍ ആണ് ഇന്ത്യയുടെ ഏറ്റവും പുതിയ മെഡലവകാശിയായി മാറിയത്. 6.51 മീറ്റര്‍ ചാടിയാണ് നീന തന്റെ വെള്ളി മെഡല്‍…