Browsing Tag

NCL

കോവിഡ് കേസുകളുടെ വര്‍ദ്ധനവ്, നാഷണല്‍ ക്രിക്കറ്റ് ലീഗ് മാറ്റി വെച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്

നാഷണല്‍ ക്രിക്കറ്റ് ലീഗ് മാറ്റി വെച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്. രാജ്യത്തെ കോവിഡ് കേസുകളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് വന്നതോടെയാണ് ബംഗ്ലാദേശ് ബോര്‍ഡ് തങ്ങളുടെ ഫസ്റ്റ് - ക്ലാസ്സ് ടൂര്‍ണ്ണമെന്റ് മാറ്റി വയ്ക്കുവാന്‍ തീരുമാനിച്ചത്. കഴിഞ്ഞ…

വീണ്ടും യൂ ടേണുമായി ബംഗ്ലാദേശ്, ശ്രീലങ്കയിലേക്ക് യാത്രയാകുന്ന താരങ്ങള്‍ നാഷണല്‍ ക്രിക്കറ്റ് ലീഗിന്റെ…

ന്യൂസിലാണ്ടിലെ ടെസ്റ്റ് ടീമിന്റെ മോശം പ്രകടനത്തിന് ശേഷം ശ്രീലങ്കന്‍ ടൂറിന്റെ സാധ്യത ലിസ്റ്റിലുള്ള താരങ്ങളെല്ലാം തന്നെ ബംഗ്ലാദേശിലെ നാഷണല്‍ ക്രിക്കറ്റ് ലീഗില്‍ മത്സരിക്കുന്നത് നിര്‍ബന്ധമാക്കിയിരുന്നു ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്. എന്നാല്‍…

ടെസ്റ്റ് ടീമില്‍ സാധ്യതയുള്ള താരങ്ങളെല്ലാം എന്‍സിഎല്‍ കളിക്കണം – ബംഗ്ലാദേശ് ക്രിക്കറ്റ്…

നാഷണല്‍ ക്രിക്കറ്റ് ലീഗില്‍ എല്ലാ ബംഗ്ലാദേശ് ടെസ്റ്റ് സാധ്യത താരങ്ങളും പങ്കെടുക്കണമെന്ന് അറിയിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്. കോവിഡ് സാഹചര്യം മൂലം കഴിഞ്ഞ സീസണ്‍ എന്‍സിഎല്‍ നടത്താന്‍ ബോര്‍ഡിന് സാധിച്ചില്ല. എന്നാല്‍ പ്രസിഡന്റ്സ് കപ്പും…

ലെഗ്സ്പിന്നര്‍മാരെ ടീമിലുള്‍പ്പെടുത്തിയില്ല, പ്രാദേശിക കോച്ചുമാരെ നീക്കം ചെയ്ത് ബംഗ്ലാദേശ്…

നാഷണല്‍ ക്രിക്കറ്റ് ലീഗില്‍ തങ്ങളുടെ പ്ലേയിംഗ് ഇലവനില്‍ ലെഗ്സ്പിന്നര്‍മാരെ ഉള്‍പ്പെടുത്താതിരുന്ന രണ്ട് ഡിവിഷണല്‍ കോച്ചുമാരെ നീക്കം ചെയ്ത് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്. ധാക്ക ഡിവിഷന്റെയും രംഗ്പൂര്‍ ഡിവിഷന്റെയും കോച്ചുമാരായ ജഹാംഗീര്‍ അലം,…