Browsing Tag

Nazmul Hasan

ഷാക്കിബ് ഏഷ്യ കപ്പ് കളിക്കാതിരിക്കുന്നതിനോട് താല്പര്യമില്ല: നസ്മുള്‍ ഹസന്‍

ശസ്ത്രക്രിയയ്ക്ക് വിധേയനാകുകയാണെങ്കില്‍ ഷാക്കിബ് അല്‍ ഹസനു ഏഷ്യ കപ്പ് നഷ്ടമാകുമെന്ന വാര്‍ത്തകള്‍ക്കിടയില്‍ താരം ഇത്തരത്തില്‍ ഏഷ്യ കപ്പില്‍ നിന്ന് വിട്ടുനില്‍ക്കുവാന്‍ ഇടയാകുന്നതിനോട് താല്പര്യമില്ലെന്നറിയിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്…

ചില സീനിയര്‍ താരങ്ങള്‍ക്ക് ടെസ്റ്റ് ക്രിക്കറ്റില്‍ താല്പര്യമില്ല: നസ്മുള്‍ ഹസന്‍

സീനിയര്‍ താരങ്ങളായ ഷാകിബ് അല്‍ ഹസന്‍, റൂബല്‍ ഹൊസൈന്‍, മുസ്തഫിസുര്‍ റഹ്മാന്‍ എന്നിവര്‍ക്ക് ടെസ്റ്റ് ക്രിക്കറ്റിനോട് പഴയത് പോലെ പ്രിയമില്ലെന്ന് അഭിപ്രായപ്പെട്ട് ബംഗ്ലാദേശ് ബോര്‍ഡ് പ്രസിഡന്റ് നസ്മുള്‍ ഹസന്‍. ബംഗ്ലാദേശ് ടെസ്റ്റ് ടീമിനു പുതിയ…

വിദേശ ടി20 ലീഗുകളിലെ പങ്കാളിത്തം അവസാനിപ്പിക്കുവാന്‍ മുസ്തഫിസുറിനോട് ആവശ്യപ്പെട്ട് ബോര്‍ഡ്

ബംഗ്ലാദേശിന്റെ പേസ് ബൗളര്‍ മുസ്തഫിസുര്‍ റഹ്മാന്‍ വിദേശ ടി20 ലീഗുകളില്‍ കളിക്കുന്നതില്‍ നിന്ന് വിലക്ക്. കുറഞ്ഞത് രണ്ട് വര്‍ഷത്തേക്ക് താരത്തോട് ഇത്തരം ലീഗുകളില്‍ പങ്കെടുക്കരുതെന്ന് താരത്തിനോട് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്റ്…

ബംഗ്ലാദേശ് ടീമിനെ വിമര്‍ശിച്ച് നസ്മുള്‍ ഹസന്‍

അഫ്ഗാനിസ്ഥാനോട് പരമ്പര അടിയറവു വെച്ച ബംഗ്ലാദേശിനെ നിശിതമായി വിമര്‍ശിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് മുഖ്യന്‍ നസ്മുള്‍ ഹസന്‍. തോല്‍വിയുടെ ഉത്തരവാദിയായി ഷാകിബ് അല്‍ ഹസനെയാണ് ബംഗ്ലാദേശ് ബോര്‍ഡ് ചീഫ് ഹസന്‍ ചൂണ്ടിക്കാണിക്കുന്നത്. ഡ്രസ്സിംഗ്…

നസ്മുള്‍ ഹസന്‍ വീണ്ടും ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്റാവും

ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് നിലവിലെ ബോര്‍ഡ് പ്രസിഡന്റ് നസ്മുള്‍ ഹസനെ വീണ്ടും പ്രസിഡന്റായി തിരഞ്ഞെടുക്കുമെന്ന് ഉറപ്പായിരിക്കുന്നു. നാളെ നടക്കുന്ന ബോര്‍ഡ് ഡയറക്ടര്‍മാരുടെ യോഗത്തില്‍ നസ്മുളിനെ ബോര്‍ഡ് പ്രസിഡന്റായി നിയമിക്കുന്നതിനു അംഗീകരാം…