Browsing Tag

Navjot Kaur

നവ്ജോത് കൗര്‍ ഏഷ്യന്‍ ചാമ്പ്യന്‍

ഏഷ്യന്‍ ഗുസ്തി ചാമ്പ്യന്‍ഷിപ്പിന്റെ 65 കിലോഗ്രാം വനിത വിഭാഗത്തില്‍ സ്വര്‍ണ്ണം സ്വന്തമാക്കി ഇന്ത്യയുടെ നവ്ജോത് കൗര്‍. ജപ്പാന്റെ മിയു ഇമായിയെ 9-1 എന്ന സ്കോറിനാണ് നവ്ജോത് പരാജയപ്പെടുത്തിയത്. ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലെ ഇന്ത്യയുടെ ആദ്യ…