Browsing Tag

National Stadium Karachi

പത്ത് വര്‍ഷങ്ങള്‍ മുമ്പ് താന്‍ താരമായി കളിച്ചു, ഇന്ന് കോച്ചായി തന്റെ കരിയര്‍ ഇതേ സ്റ്റേഡിയത്തില്‍…

കറാച്ചിയിലെ നാഷണല്‍ സ്റ്റേഡിയത്തില്‍ വെള്ളിയാഴ്ച നടക്കുന്ന മത്സരം ഏറെ വികാരനിര്‍ഭരം ആയിരിക്കുമെന്ന് പറഞ്ഞ് മിസ്ബ ഉള്‍ ഹക്ക്. പത്ത് വര്‍ഷം മുമ്പ് ഇവിടെ അവസാനമായി ഏകദിനം നടന്നപ്പോള്‍ താന്‍ കളിച്ചിരുന്നു, അന്ന് ശ്രീലങ്കയായിരുന്നു എതിരാളികള്‍.…