Browsing Tag

National Crime Agency

അന്വേഷണ സംഘത്തിനു കൈക്കൂലി നല്‍കുവാന്‍ ശ്രമം, നാസിര്‍ ജംഷദ് കുറ്റക്കാരന്‍

പാക്കിസ്ഥാന്‍ വിലക്കിയ താരം നാസിര്‍ ജംഷീദിനു കൂടുതല്‍ ശിക്ഷ നടപടിയുമായി ബ്രിട്ടീഷ് നാഷണല്‍ ക്രൈം ഏജന്‍സി. സ്പോട്ട് ഫിക്സിംഗിന്റെ അന്വേഷണത്തിനിടെ അന്വേഷണ ഉദ്യോഗസ്ഥരോട് കൈക്കൂലി വാഗ്ദാനം ചെയ്തതിനാണ് ജംഷദിനെതിരെ ചാര്‍ജ്ജ് ചെയ്യുവാന്‍ എന്‍സിഎ…