Browsing Tag

Nathan Ellis

വിമര്‍ശകര്‍ക്ക് മറുപടി നൽകുന്ന ഇന്നിംഗ്സുമായി രാഹുല്‍, വെടിക്കെട്ട് അര്‍ദ്ധ ശതകവുമായി ഹാര്‍ദ്ദിക്ക്

ഓസ്ട്രേലിയയ്ക്കെതിരെ മൊഹൈലി ടി20യിൽ മിന്നും ബാറ്റിംഗ് പ്രകടനവുമായി ഇന്ത്യ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 208 റൺസാണ് നേടിയത്. രോഹിത് ശര്‍മ്മയെയും വിരാട് കോഹ്‍ലിയെയും വേഗത്തിൽ നഷ്ടമായ ഇന്ത്യ 35/2 എന്ന നിലയിലേക്ക്…

സൺറൈസേഴ്സിന്റെ നടുവൊടിച്ച് ഹര്‍പ്രീത് ബ്രാര്‍, 150 കടത്തി വാഷിംഗ്ടൺ സുന്ദര്‍ – റൊമാരിയോ…

പ‍ഞ്ചാബ് കിംഗ്സിനെതിരെ 157 റൺസ് നേടി സൺറൈസേഴ്സ് ഹൈദ്രാബാദ്. ഇന്ന് ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഹൈദ്രാബാദ് ഒരു ഘട്ടത്തിൽ 96/5 എന്ന നിലയിലേക്ക് വീണിരുന്നു. അവിടെ നിന്ന് 5ാം വിക്കറ്റ് കൂട്ടുകെട്ട് നേടിയ 58 റൺസാണ് ടീമിനെ മുന്നോട്ട്…

ഫോം തുടർന്ന് ബാബർ, പാക്കിസ്ഥാന് 162 റൺസ്, നാല് വിക്കറ്റ് നേടി നഥാൻ എല്ലിസ്

ഓസ്ട്രേലിയയ്ക്കെതിരെ ഏക ടി20 മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന് 162 റൺസ്. ക്യാപ്റ്റന്‍ ബാബര്‍ അസം മികച്ച ഫോം തുടര്‍ന്ന് 46 പന്തിൽ 66 റൺസ് നേടിയപ്പോള്‍ 8 വിക്കറ്റ് നഷ്ടത്തിലാണ് പാക്കിസ്ഥാന്‍ ഈ സ്കോര്‍ നേടിയത്. ഖുഷ്ദിൽ ഷാ 24 റൺസും…

ഓസ്ട്രേലിയന്‍ യുവതാരത്തെ സ്വന്തമാക്കി പഞ്ചാബ് കിംഗ്സ്

ഓസ്ട്രേലിയയ്ക്കായി അടുത്തിടെ ടി20 അരങ്ങേറ്റം നടത്തിയ നഥാന്‍ എല്ലിസിനെ സ്വന്തമാക്കി പഞ്ചാബ് കിംഗ്സ്. ടീമിലെ ഓസ്ട്രേലിയന്‍ താരങ്ങളായ ജൈ റിച്ചാര്‍ഡ്സണും റൈലി മെറിഡിത്തും ടീമിനൊപ്പം യുഎഇയില്‍ ചേരില്ലെന്ന് ഉറപ്പായതോടെയാണ് ഈ തീരുമാനം. കഴിഞ്ഞ…

അരങ്ങേറ്റത്തിൽ ഹാട്രിക്കുമായി നഥാന്‍ എല്ലിസ്

ബംഗ്ലാദേശിനെതിരെ തന്റെ അരങ്ങേറ്റ മത്സരത്തിൽ ഹാട്രിക്ക് നേടി നഥാന്‍ എല്ലിസ്. മത്സരത്തിന്റെ അവസാന ഓവറിലെ മൂന്ന് പന്തിൽ മഹമ്മദുള്ള, മുസ്തഫിസുര്‍ റഹ്മാന്‍, മഹേദി ഹസന്‍ എന്നിവരെ പുറത്താക്കിയാണ് എല്ലിസ് തന്റെ ഹാട്രിക്ക് നേടിയത്. എല്ലിസിനൊപ്പം…

ബംഗ്ലാദേശ് പര്യടനത്തിൽ റൈലി മെറിഡിത്ത് ഇല്ല, പകരക്കാരനായി നഥാന്‍ എല്ലിസ്

പരിക്കേറ്റ് ഓസ്ട്രേലിയന്‍ പേസര്‍ റൈലി മെറിഡിത്ത് ബംഗ്ലാദേശ് പരമ്പരയിൽ നിന്ന് പുറത്ത്. പകരം താരമായി നഥാന്‍ എല്ലിസിനെ ഓസ്ട്രേലിയ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അഞ്ച് മത്സരങ്ങളുടെ പരമ്പര നാളെയാണ് ആരംഭിക്കുന്നത്. ആരോൺ ഫിഞ്ചിന്റെ അഭാവത്തിൽ ടീമിനെ…