Browsing Tag

Naomi Osaka

യു.എസ് ഓപ്പണിൽ അവസാന എട്ടിലേക്ക് മുന്നേറി നയോമി ഒസാക്ക

യു.എസ് ഓപ്പണിൽ നാലാം റൗണ്ടിൽ അനായാസ ജയവുമായി ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി മുൻ ജേതാവ് നയോമി ഒസാക്ക. നാലാം സീഡ് ആയ ജപ്പാൻ താരം പതിനാലാം സീഡ് അന്നറ്റ് കോന്റെവെയിറ്റിനെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്താണ് അവസാന എട്ടിൽ ഇടം പിടിച്ചത്. തന്റെ

ഉക്രൈൻ താരത്തെ മറികടന്നു ഒസാക്ക, പെട്ര മാർടിച്ചും നാലാം റൗണ്ടിൽ

യു.എസ് ഓപ്പണിൽ സീഡ് ചെയ്യാത്ത ഉക്രൈൻ താരം മാർത്ത കോസ്റ്റിയുക്കിന്റെ വെല്ലുവിളി അതിജീവിച്ച് നാലാം റൗണ്ടിലേക്ക് മുന്നേറി നാലാം സീഡ് നയോമി ഒസാക്ക. തുടക്കത്തിൽ താളം കണ്ടാത്താൻ വിഷമിച്ച ഉക്രൈൻ താരത്തിന് മേൽ ജപ്പാൻ താരം എളുപ്പം ആധിപത്യം നേടി.…

നാട്ടുകാരിയുടെ പോരാട്ടം അതിജീവിച്ച് നയോമി ഒസാക്ക രണ്ടാം റൗണ്ടിൽ, കൊക്കോ ഗോഫ്‌ പുറത്ത്

യു.എസ് ഓപ്പണിൽ ആദ്യ റൗണ്ടിൽ സ്വന്തം നാട്ടുകാരിയായ മിസാക്കി ഡോയിയുടെ പോരാട്ടം അതിജീവിച്ച് രണ്ടാം റൗണ്ടിലേക്ക് മുന്നേറി ജപ്പാൻ താരവും നാലാം സീഡുമായ മുൻ ജേതാവ് നയോമി ഒസാക്ക. പൂർണ്ണമായും ശാരീരിക ക്ഷമത കൈവരിച്ചിട്ടില്ലാത്ത ഒസാക്ക നേരത്തെ

പ്രതിഫലകണക്കിൽ സെറീനയെ മറികടന്ന് നയോമി ഒസാക്ക, ലോകത്തിലെ ഏറ്റവും പ്രതിഫലം പറ്റുന്ന വനിതകായിക താരം

ലോകത്തിലെ ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന വനിത കായിക താരമായി ജപ്പാന്റെ യുവ ടെന്നീസ് താരം നയോമി ഒസാക്ക. ഇതിഹാസതാരം സാക്ഷാൽ സെറീന വില്യംസ്, ഗ്ലാമർ ഐക്കൺ മരിയ ഷറപ്പോവ എന്നിവരെ ഒക്കെയാണ് 22 കാരിയായ ഒസാക്ക പ്രതിഫലകണക്കിൽ മറികടന്നത്. ഇത് വരെ 2…

ഓസ്‌ട്രേലിയൻ ഓപ്പണിൽ രണ്ടാം റൗണ്ടിലേക്ക് അനായാസം മുന്നേറി സെറീനയും ഒസാക്കയും

ഓസ്‌ട്രേലിയൻ ഓപ്പണിൽ റെക്കോർഡ് ഗ്രാന്റ് സ്‌ലാം കിരീടാനേട്ടം പിന്തുടരുന്ന ഇതിഹാസ താരം സെറീന വില്യംസ് രണ്ടാം റൗണ്ടിൽ. റഷ്യയുടെ അനസ്താഷ്യ പോറ്റപോവയെ അക്ഷരാർത്ഥത്തിൽ തകർത്താണ് എട്ടാം സീഡ് ആയ സെറീന രണ്ടാം റൗണ്ടിൽ എത്തിയത്. ആദ്യ സെറ്റിൽ എതിരാളിയെ…

പരിശീലകനുമായി പിരിഞ്ഞ് നയോമി ഒസാക്ക

തുടർച്ചയായ മോശം പ്രകടനങ്ങൾക്ക് പിറകെ പരിശീലകൻ ജെർമെയ്ൻ ജെങ്കിൻസുമായി പിരിഞ്ഞ് മുൻ ലോക ഒന്നാം നമ്പർ താരം നയോമി ഒസാക്ക. കഴിഞ്ഞ ഫെബ്രുവരിയിൽ ആണ് 34 കാരനായ മുൻ അമേരിക്കൻ വനിത ടെന്നീസ് പരിശീലകൻ കൂടിയായ ജെങ്കിൻസ് 21 കാരിയായ ജപ്പാൻ താരത്തിന്റെ…

വീണ്ടും അട്ടിമറി! നിലവിലെ ജേതാവ് നയോമി ഒസാക്കയും യു.എസ് ഓപ്പൺ ക്വാട്ടർ ഫൈനൽ കാണാതെ പുറത്ത്

യു.എസ് ഓപ്പണിൽ അട്ടിമറികൾ തുടർക്കഥയാകുന്നു. ഇന്നലെ പുരുഷവിഭാഗത്തിൽ നിലവിലെ ജേതാവ് നൊവാക് ദ്യോക്കോവിച്ച് പുറത്ത് പോയപ്പോൾ വനിത വിഭാഗത്തിൽ രണ്ടും മൂന്നും സീഡ് ആയ ബാർട്ടിയും പ്ലിസ്‌കോവയും പുറത്തായി. ഏതാണ്ട് ഇതിന്റെ തുടർച്ച എന്നോണം ഇന്ന്…

വീണ്ടുമൊരു പുതിയ ചാമ്പ്യൻ അവതരിക്കുമോ യു.എസ് ഓപ്പൺ വനിത വിഭാഗത്തിൽ?

പുരുഷവിഭാഗത്തിൽ ചരിത്രം കണ്ട എക്കാലത്തെയും മഹത്തായ 3 ടെന്നീസ് താരങ്ങളുടെ പൂർണ ആധിപത്യം കാണുമ്പോൾ വനിതാവിഭാഗം അതിൽ നിന്ന് തീർത്തും വ്യത്യസ്തമാണു. ഓരോ ഗ്രാന്റ്‌ സ്‌ലാമിലും പുതിയ ജേതാക്കളെ സമ്മാനിക്കുന്ന ആരും സമ്പൂർണ ആധിപത്യം നേടാത്ത രീതി.…

ഫ്രഞ്ച് ഓപ്പൺ: സെറീന, ഒസാക്ക പുറത്ത്

ഫ്രഞ്ച് ഓപ്പൺ ടെന്നീസിൽ നിന്നും സെറീന വില്ല്യംസും, ഒന്നാം നമ്പർ താരമായ നവോമി ഒസാക്കയും പുറത്തായി. സീഡ് ചെയ്യപ്പെടാത്ത താരങ്ങൾക്കെതിരെ, നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു ഇരുവരുടേയും തോൽവി. വനിതകളിൽ സിമോണ ഹാലെപ്, മാഡിസൺ കീസ്, ബാർട്ടി എന്നിവർ…

ഒസാക്ക കോച്ചുമായി വഴിപിരിഞ്ഞു

ലോക ഒന്നാം നമ്പർ വനിതാ ടെന്നീസ് താരവും, നിലവിലെ യുഎസ് ഓപ്പൺ, ഓസ്‌ട്രേലിയൻ ഓപ്പൺ ജേത്രിയുമായ നവോമി ഒസാക്ക കോച്ച് സാഷ ബാജിനുമായുള്ള കരാർ അവസാനിപ്പിച്ചു. കഴിഞ്ഞ 13 മാസത്തോളം ഒസാക്കയുടെ കോച്ച് സാഷ ആയിരുന്നു. ഇക്കാലയളവിൽ രണ്ട് ഗ്രാൻഡ്സ്ലാം…