Browsing Tag

Nani

മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം നാനി ഇനി സീരി എയിൽ

മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് വിംഗർ നാനി സീരി എ ക്ലബായ വെനീസിയയിൽ എത്തുന്നു. താരം ഇതിനകം ഇറ്റലിയിൽ മെഡിക്കൽ പൂർത്തിയാക്കാനായി എത്തിയിട്ടുണ്ട്‌. അമേരിക്കൻ ക്ലബായ ഒർലാൻഡോ സിറ്റിയുമായുള്ള കരാർ അവസാനിച്ചതിന് ശേഷം 35-കാരനായ താരം ഫ്രീ ഏജന്റായിരുന്നു.…