Home Tags Nagaland

Tag: Nagaland

നാലാം ജയവുമായി കേരളം, നാഗലാണ്ടിനെതിരെ 10 വിക്കറ്റ് വിജയം

നാഗലാണ്ടിനെതിരെ 10 വിക്കറ്റ് ജയം സ്വന്തമാക്കി സയ്യദ് മുഷ്താഖ് അലി ട്രോഫിയിലെ തങ്ങളുടെ നാലാം ജയം സ്വന്തമാക്കി കേരളം. ആദ്യം ബാറ്റ് ചെയ്ത നാഗലാണ്ടിനെ 103 റണ്‍സിനു പിടിച്ചുകെട്ടിയ ശേഷം 12.2 ഓവറില്‍...

ടി20യില്‍ കേരള വനിതകളുടെ മിന്നും പ്രകടനം, നാഗലാന്‍ഡിനെ പുറത്താക്കിയത് 28 റണ്‍സിനു

വനിത U-19 ടി20 മത്സരത്തില്‍ മിന്നും പ്രകടനവുമായി കേരളം. ഇന്നലെ നടന്ന മത്സരത്തില്‍ 176 റണ്‍സിന്റെ ജയമാണ് കേരളം സ്വന്തമാക്കിയത്. നാഗലാന്‍ഡിനെതിരെ ആദ്യം ബാറ്റ് ചെയ്ത കേരളം 3 വിക്കറ്റ് നഷ്ടത്തില്‍ 204...

കേരള വനിതകള്‍ക്ക് അത്യപൂര്‍വ്വ ജയം

ഗുണ്ടൂരിലെ ജെകെസി കോളേജ് ഗ്രൗണ്ടില്‍ അത്യപൂര്‍വ്വങ്ങളില്‍ അത്യപൂര്‍വ്വമായ വിജയം കൊയ്ത് കേരള വനിതകള്‍. ബിസിസിഐയുടെ വനിത U-19 ക്രിക്കറ്റ് ടൂര്‍ണ്ണമെന്റിലാണ് കേരള വനിതകള്‍ നാഗലാണ്ടിനെതിരെ ഈ വിജയം നേടിയത്. വെറും 2 റണ്‍സിനു...
Advertisement

Recent News