Browsing Tag

Nadeem Enterprises

നദീം എന്റർപ്രൈസസ് കവരത്തി ലീഗ് ഫുട്ബോൾ ചാമ്പ്യൻസ്

കവരത്തി : എട്ടാം സീസൺ കവരത്തി ലീഗ് ഫുട്ബോൾ ഫൈനലിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ അൺഎമ്പ്ലോയീസ് എഫ്സിയെ തോൽപ്പിച്ച് നദീം എന്റർപ്രൈസസിനു കിരീടം. നിശ്ചിത സമയത്ത് ഇരു ടീമുകളും ഗോൾ രഹിത സമനിലയിലായതിനെ തുടർന്നാണ് മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക്…