Browsing Tag

Mysuru Warriors

തകര്‍പ്പന്‍ ജയവുമായി നമ്മ ഷിമോഗ

കര്‍ണ്ണാടക പ്രീമിയര്‍ ലീഗിലെ ഇരുപതാം മത്സരത്തില്‍ മികച്ച വിജയം സ്വന്തമാക്കി നമ്മ ഷിമോഗ. മഴമൂലം രണ്ടാം ഇന്നിംഗ്സ് 14 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ 52 റണ്‍സിനു മൈസുരൂ വാരിയേഴ്സ് ഓള്‍ഔട്ട് ആവുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത നമ്മ ഷിമോഗ 20…

അവസാന ഓവറില്‍ മൈസൂരു, താരമായി ഭരത്

ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തിയ കര്‍ണ്ണാടക പ്രീമിയര്‍ ലീഗില്‍ മൈസൂരു വാരിയേഴ്സിനു ആവേശകരമായ ജയം. ആദ്യം ബാറ്റ് ചെയ്ത ഹൂബ്ലി ടൈഗേഴ്സ് മയാംഗ് അഗര്‍വാലിന്റെ പ്രകടനത്തില്‍ 154 റണ്‍സ് നേടിയപ്പോള്‍ ലക്ഷ്യം 2 പന്ത് ശേഷിക്കെ 7 വിക്കറ്റ്…

മൈസൂരുവിനെതിരെ ബെല്ലാരി തസ്കേഴ്സിനു 5 വിക്കറ്റ് ജയം

സുനീല്‍ രാജു പുറത്താകാതെ നേടി 78 റണ്‍സിനും മൈസൂരു വാരിയേഴ്സിനെ വിജയത്തിലേക്ക് നയിക്കാനായില്ല. സുനീലിന്റെ മികവല്‍ 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ മൈസൂരൂ 161 റണ്‍സ് നേടിയപ്പോള്‍ ലക്ഷ്യം മൂന്ന് പന്ത് ശേഷിക്കേ ബെല്ലാരി തസ്കേഴ്സ്…

വീണ്ടും ബിന്നി, ബെല്‍ഗാവി പാന്തേഴ്സിനു മികച്ച ജയം

സ്റ്റുവര്‍ട്ട് ബിന്നി നേടിയ തകര്‍പ്പന്‍ അര്‍ദ്ധ ശതകത്തിന്റെ ബലത്തില്‍ മികച്ച സ്കോര്‍ നേടിയ ബെല്‍ഗാവി പാന്തേഴ്സിനു മൈസൂരു വാരിയേഴ്സിനെതിരെ 30 റണ്‍സ് ജയം. ഇന്ത്യന്‍ താരം മനീഷ് പാണ്ഡേ ടീമിലേക്ക് മടങ്ങിയെത്തിയ മത്സരം കൂടിയായിരുന്നു പാന്തേഴ്സിനു…

അനായാസ ജയം കൈവിട്ട് ബിജാപ്പൂര്‍

കര്‍ണ്ണാടക പ്രീമിയര്‍ ലീഗിലെ മൂന്നാം മത്സരത്തില്‍ മൈസൂരു വാരിയേഴ്സിനു അവിശ്വസനീയ ജയം ജയം. തങ്ങളുടെ രണ്ടാം മത്സരത്തിനിറങ്ങിയ മൈസൂരു വാരിയേഴ്സ് 4 റണ്‍സിനാണ് ബിജാപ്പൂര്‍ ബുള്‍സിനെ മറികടന്നത്. ആദ്യം ബാറ്റ് ചെയ്ത മൈസൂരു 19.5 ഓവറില്‍ 150 റണ്‍സിനു…

8 ഓവര്‍ മത്സരത്തില്‍ ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തി മൈസൂരിനു ജയം

കര്‍ണ്ണാടക പ്രീമിയര്‍ ലീഗില്‍ മഴ മൂലം 8 ഓവര്‍ മാത്രമായി ചുരുക്കിയ മത്സരത്തില്‍ മൈസൂരു വാരിയേഴ്സിനു തകര്‍പ്പന്‍ ജയം. 38 റണ്‍സിനാണ് മൈസൂരു ബെംഗളൂരു ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തിയത്. 8 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ മൈസൂരു 84 റണ്‍സ്…